0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 1 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 4.2K
ചിരിച്ചു . "നന്നായി ..അങ്ങനെ വേണം .." മഞ്ജുസ് അതുകേട്ടു സന്തോഷിച്ചു . "പോടീ...ഞാൻ എന്തേലും വഴക്ക് പറഞ്ഞാൽ പെണ്ണ് അപ്പൊ ..ചാച്ചൻ തെണ്ടി യാ ...എന്നൊക്കെ പറയും..കുരിപ്പ് .." ഞാൻ പയ്യെ പറഞ്ഞു ചിരിച്ചു . "ഹ ഹ ഹ്ഹ്ഹ് " മഞ്ജുസ് അതുകേട്ടു ചിരിച്ചു .
"ചിരിക്കല്ലേ ...നീ പറയുന്നത് കേട്ടിട്ടാ.." ഞാൻ മഞ്ജുസിനെ ഇറുക്കികൊണ്ട് പല്ലിറുമ്മി . "ആഹ്....ഡാ കവി നല്ല വേദന ഉണ്ട് ട്ടോ " എന്റെ ആലിംഗനം ഓർത്തു മഞ്ജുസ് ചിണുങ്ങി . "ഹ്മ്മ്..പിന്നെ ..പിള്ളേര് കൊറച്ചൂടെ വലുതായാൽ നമ്മുടെ കാര്യം ഒകെ അറിയില്ലേ ?" ഞാൻ ഒരു സംശയത്തോടെ അവളെ നോക്കി . "എന്തോന്ന് ?' മഞ്ജുസ്നത് മനസിലാകാത്ത പോലെ എന്നെ നോക്കി . "അല്ല...നമ്മുടെ ഈ പ്രായ വ്യത്യാസം ...പിന്നെ സ്റ്റുഡന്റ് - ടീച്ചർ റിലേഷൻ ഒക്കെ ...." ഞാൻ നിർത്തി നിർത്തി പറഞ്ഞു മഞ്ജുസിനെ നോക്കി . "ഹ്മ്മ്...അറിയുമായിരിക്കും ..നമ്മള് പറഞ്ഞില്ലേലും ആരുടെയെങ്കിലും വായിന്നു അതൊക്കെ വീഴും..ബെറ്റർ നമ്മള് തന്നെ അവരോടു പറയുന്നതാ " മഞ്ജുസ് പെട്ടെന്നു ഗൗരവം നടിച്ചു . "ഹ്മ്മ്...നാണക്കേട് ആണ് ..." ഞാൻ അതുകേട്ടു ചിരിച്ചുകൊണ്ട് ബെഡിലേക്ക് മുഖം പൂഴ്ത്തി കിടന്നു . "അതിപ്പഴാണോ തോന്നിയത് ?" മഞ്ജുസ് അതുകണ്ടു ചിരിച്ചു . "എനിക്ക് കൊഴപ്പം ഒന്നുമില്ല ..മിസ്സിന്റെ ഇമേജിന് ആണ് പ്രെശ്നം ..ആദ്യ ഭർത്താവിനെ കാമം മൂത്തു ഉപേക്ഷിച്ചിട്ട് സ്റ്റുഡന്റിനെ കണ്ണും കലാശവും കാണിച്ചു വശീകരിച്ച വൃത്തികെട്ട സ്ത്രീ ...ഭേ .." ഞാൻ അവളെ നോക്കി കണ്ണിറുക്കി . "അത്

💬 Comments

View all comments