0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 1 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 4.2K
നിന്റെ ....ദേ എന്റെ കയ്യില് വല്ലതും കിട്ടിയാൽ നിന്റെ തല ഞാൻ പൊളിക്കും " എന്റെ ഡയലോഗ് കേട്ടതും മഞ്ജുസ് പല്ലുകടിച്ചു . "ഹി ഹി..." ഞാൻ അതുകേട്ടു ഊറിച്ചിരിച്ചു . "കിണിക്കല്ലെടാ...ആർക്കാ കാമം മൂത്ത് എന്നൊക്കെ എന്നെകൊണ്ട് പറയിപ്പിക്കണ്ട ...എന്റെ വേണ്ടാത്തിടത്തൊക്കെ കേറിപ്പിടിച്ചിട്ട് ..." മഞ്ജുസ് പഴയതൊക്കെ ഓർത്തു എന്നെ പരിഹാസത്തോടെ നോക്കി . "ഓഹ് ..ഇപ്പൊ അങ്ങനെ ആയോ..പിടിക്കാൻ പാകത്തില് നിന്ന് തന്നിട്ട് ഇപ്പൊ ശീലാവതി ആയോ..പെരുങ്കള്ളി ....." ഞാൻ അവളെ നോക്കി മുഖം വെട്ടിച്ചു . "പോടാ ...ഞാൻ ഡീസന്റ് ആണ് ..." മഞ്ജുസ് അതുകേട്ടു ചിരിച്ചു . "പിന്നെ അതൊക്കെ എനിക്കറിയാം ..." ഞാൻ അതുകേട്ടു തലയാട്ടി ചിരിച്ചു .പിന്നെ അവളുടെ അടുത്തേക്ക് ഉരുണ്ടുകൊണ്ട് മഞ്ജുസിന്റെ മടിയിലേക്ക് തലവെച്ചു . "അന്നൊക്കെ നല്ല രസം ആയിരുന്നു ല്ലേ ..:" മഞ്ജുസ് എന്റെ മുടിയിലേക്ക് അവളുടെ കൈകൾ നീട്ടിയതും ഞാൻ പയ്യെ തിരക്കി . "ഹ്മ്മ്..." മഞ്ജുസ് അതിനു പയ്യെ മൂളി . "സെയിം ടൈം ബോറും ആയിരുന്നു ..എത്രവട്ടം ഒരു കാര്യവും ഇല്ലാതെ വഴക്കിട്ടിട്ടുണ്ട് "
ഞാൻ മഞ്ജുസിനെ നോക്കി ചിരിച്ചു ."ഹ്മ്മ്...അതെ അതെ ..." മഞ്ജുസ് ചിരിയോടെ അത് ശരിവെച്ചു . "നിനക്കാണ് സൂക്കേട് ..ചുമ്മാ ഓരോന്ന് പറഞ്ഞു തെറ്റും ...പിന്നെ എന്നെ ദേഷ്യം പിടിപ്പിക്കാനായിട്ട് വിളിച്ചാൽ ഫോണും എടുക്കില്ല നാറി ..എടുത്താൽ ആണെങ്കിൽ അവൾക്ക് ഒടുക്കത്തെ ജാടയും .." ഞാൻ മഞ്ജുസിന്റെ അന്നത്തെ സ്വഭാവം ഓർത്തു അവളെ നോക്കി . "ഹി ഹി ..ചുമ്മാ ഷോ അല്ലെ കവി

💬 Comments

View all comments