0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 1 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 4.2K
..നിന്നെ പുറകെ നടത്തിക്കാൻ ..." മഞ്ജുസ് അതോർത്തു എന്റെ നെറ്റിയിൽ തഴുകി . "ഷോ അല്ല പട്ടി ഷോ ..." ഞാൻ അവളെ തിരുത്തി . "ഓഹ് അങ്ങനെ എങ്കിൽ അങ്ങനെ ..അതൊക്കെ കഴിഞ്ഞില്ലേ .." മഞ്ജുസ് ചിരിച്ചു . "എന്റെ കുത്തിന് പിടിച്ചതൊന്നും ഞാൻ മറന്നിട്ടില്ല ..." ഞാൻ പഴയ കാര്യങ്ങളൊക്കെ അവളെ ഓർമിപ്പിച്ചുകൊണ്ട് പുരികം ഇളക്കി . "ആഹ്..അതിലെനിക്ക് കുറ്റബോധം ഒന്നും ഇല്ല ..വേണ്ടാത്ത പണി ചെയ്തിട്ടല്ലേ .." മഞ്ജുസ് അതോർത്തു എന്റെ മൂക്കിൽ പിടിച്ചു അമർത്തി ശ്വാസം മുട്ടിച്ചു . മറുകൈകൊണ്ട് വായും പൊത്തിപിടിച്ചു .മഞ്ജുസിനു ഇടക്കുള്ള സൂക്കേട് ആണത് ! എന്നെ എന്തേലും ഒകെ ചെയ്തു ദേഷ്യം പിടിപ്പിക്കണം ... "ഹ്മ്മ്..ഹ്മ്മ് " അതോടെ ഞാൻ ശ്വാസം കിട്ടാതെ കണ്ണ് തുറിപ്പിച്ചുകൊണ്ട് അവളെ നോക്കി കണ്ണുരുട്ടി .അതോടെ മഞ്ജുസ് വേഗം കൈവിട്ടു . ശ്വാസം കിട്ടിയ സുഖത്തിൽ ഞാൻ ഒന്ന് നെടുവീർപ്പിട്ടു . "നാറി നിനക്കു ഞാൻ എന്നേലും ഒന്ന് തരും " അവളുടെ സ്വഭാവം ഓർത്തു ഞാൻ പല്ലു കടിച്ചു . അതിനു ഒരു പുഞ്ചിരി മാത്രം ആയിരുന്നു അവളുടെ മറുപടി . ഇടക്കു മഞ്ജുസ് പിള്ളേരെ പോലെ ആണ് . ഓരോ കുറുമ്പ് കാണിച്ചുകൊണ്ട് എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കും . മൊബൈൽ നോക്കി ഇരിപ്പാണെങ്കിൽ അത് വാങ്ങിവെക്കും ..ടി.വി കാണുവാണെങ്കിൽ അവള് വന്നു റീമോർട് എടുത്തു ചാനെൽ മാറ്റി മാറ്റി എന്നെ ദേഷ്യം പിടിപ്പിക്കും ..അവിടന്ന് എണീറ്റ് പോയാല് പിറകെ വന്നു തോണ്ടിയും ഫോളോ ചെയ്തുമൊക്കെ ശല്യം

💬 Comments

View all comments