0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 1 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 4.3K
ചെയ്യും . "എന്തിനാ ചൂടാവുന്നെ കവി ..." "പറ ..." എന്നൊക്കെ പറഞ്ഞു പറഞ്ഞു സുഖമായിട്ട് ഇരിക്കുന്നവനെ ശല്യം ചെയ്തു ദേഷ്യം പിടിപ്പിക്കും . പിള്ളേര് കയറി വന്നാൽ മാത്രം മാന്യയായി അടങ്ങി ഒതുങ്ങി ഇരിക്കും ! അങ്ങനെ മഞ്ജുസ് ഞാൻ പറഞ്ഞ പോലെ ചായ എടുക്കാൻ വേണ്ടി താഴേക്കിറങ്ങി പോയി . അപ്പോഴാണ് ഞങ്ങള് സംസാരിച്ചുകൊണ്ടിരുന്നു വിഷയത്തെ കുറിച്ച് ഞാൻ ഒന്നുടെ ഓർത്തു നോക്കിയത് . മഞ്ജുസിന്റെ ചന്തിക്കിട്ട് ഞാൻ ലൈബ്രറിയിൽ വെച്ച് പിടിച്ചിരുന്നു . മുഖം അടച്ചുള്ള ഒരു അടി ഞാൻ ആ സമയത്ത് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. അതോടെ ആണ് മഞ്ജുസിനു എന്നോട് എന്തോ ഒരു സോഫ്റ്റ് കോർണർ ഉണ്ടെന്നു എനിക്ക് ബോധ്യപ്പെട്ടത്‌ . അതേത്തുടർന്ന് ഞങ്ങൾക്കിടയിൽ അന്നൊരു ഫോൺ സംസാരവും അടുപ്പവും ഒകെ ഉണ്ടായി . മഞ്ജുസുമായി ലൈബ്രറിയിൽ വെച്ച് ഒരു ചെറിയ കിസ്സിങ് ഉം നടന്നു . അതുകൊണ്ട് ഞാൻ നല്ല ശുഭ പ്രതീക്ഷയിൽ ആണ് അതിനടുത്ത ദിവസവും മഞ്ജുസിനെ സമീപിക്കുന്നത് . പക്ഷെ മിനുട്ട് വെച്ചുസ്വഭാവം മാറ്റുന്ന അവള് അന്നെന്നെ കുത്തിന് പിടിച്ചുകൊണ്ട് കൊറേ ചീത്ത പറഞ്ഞു .ഉച്ചക്കുള്ള ഒഴിവു സമയത് തന്നെ ആണ് ഞാൻ ലൈബ്രറിയിലേക്ക് പതിവുപോലെ ചെന്നത് . മഞ്ജുസ് അവിടെ കാണുമെന്നു എനിക്കുറപ്പായിരുന്നു .പ്രസാദ് ഏട്ടൻ ലൈബ്രറിയിൽ ഉണ്ടായിരുന്നെങ്കിലും എനിക്കതു ഒരു വിഷയമേ ആയിരുന്നില്ല . പുള്ളിയോട് ചിരിച്ചു കാണിച്ചു ഞാൻ മഞ്ജു മിസ് അകത്തുണ്ടോ എന്ന് തന്നെ തിരക്കി ..
ഒരു സംശയ നിവാരണത്തിനാണ് എന്ന് പറഞ്ഞതോടെ പ്രസാദ് ഏട്ടൻ തലയാട്ടി ചിരിച്ചു .

💬 Comments

View all comments