Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 1 [Sagar Kottapuram]
അതോടെ ഞാൻ മഞ്ജുസ് നിൽക്കാറുള്ള ഒഴിഞ്ഞ മൂലയിലേക്ക് നീങ്ങി .
പ്രതീക്ഷകൾ തെറ്റിയില്ല. ഒരു വെളുപ്പും ചുവപ്പും കലർന്ന ഡിസൈനർ സാരിയും ചുവന്ന ബ്ലൗസും അണിഞ്ഞുകൊണ്ട് മഞ്ജുസ് ഷെൽഫിൽ ഏതോ പുസ്തകം തിരയുന്നുണ്ട് .അത് കണ്ടതും ഞാൻ ആവേശം കൂട്ടികൊണ്ട് അങ്ങോട്ടേക്ക് നടന്നു . എന്റെ കാൽപ്പെരുമാറ്റം കേട്ടപ്പോൾ തന്നെ മഞ്ജുസും ഒന്ന് തിരിഞ്ഞു നോക്കി .
"ഓഹ്..താൻ ആണോ .."
എന്ന കണ്ടതും അവൾ താല്പര്യമില്ലാത്ത മട്ടിൽ തിരക്കി .
"അല്ലാതെ തന്നെ കാണാൻ ഇവിടെ ആര് വരാനാ .."
ഞാൻ മിസ് ആണെന്നുള്ള ഭാവം ഒകെ മറന്നു ചിരിച്ചു .
"കവിൻ മതി ...അയാം നോട്ട് ഇന്ട്രെസ്റ്റെഡ്"
എന്റെ ചിരിച്ചു കാണിച്ചുള്ള സംസാരം കണ്ട് മഞ്ജുസ് ഗൗരവത്തിൽ തിരിഞ്ഞു നിന്നു. അതോടെ അവളുടെ പിന്ഭാഗവും ഇടുപ്പുമൊക്കെ എന്റെ മുൻപിൽ തെളിഞ്ഞു .
"ബട്ട് അയാം ഇന്ട്രെസ്റ്റഡ് .അതെന്താ മിസ് കാണാത്തെ ? "
ഞാൻ അവളെ നോക്കി പുരികം ഇളക്കി .
"കണ്ടോളാം ..ഇപ്പൊ നീ പോയെ..."
സംസാരിക്കാൻ ഉള്ള മൂഡ് ഇല്ലാത്ത പോലെ അവള് പറഞ്ഞു .
"വല്യ കഷ്ടം ആണ് മിസ്സെ..ഞാൻ ആഗ്രഹിച്ചു വന്നിട്ട് ..."
ഞാൻ അവളുടെ ശരീര ഭംഗി നോക്കികൊണ്ട് പയ്യെ പറഞ്ഞു .
"നിന്നോട് ഞാൻ പറഞ്ഞോ ഓരോന്ന് ആഗ്രഹിക്കാൻ ...."
മഞ്ജുസ് അതുകേട്ടു മുഖം വെട്ടിച്ചു . അവളുടെ സാമീപ്യവും പെർഫ്യൂം മണവും ഒകെ എന്നെ ആ സമയത്തു വല്ലാതെ ആകർഷിച്ചിരുന്നു .
"അപ്പൊ കിസ് അടിച്ചതൊക്കെ ?"
ഞാൻ അവളെ സംശയത്തോടെ നോക്കി .
💬 Comments
View all comments