Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 1 [Sagar Kottapuram]
"അതപ്പോ..ഇതിപ്പോ ...നീ പോയെ "
മഞ്ജുസ് എന്റെ സംസാരം കേട്ട് ചുറ്റും ഒന്ന് നോക്കി . പിന്നെ പല്ലു ഞെരിച്ചുകൊണ്ട് എന്നെ കടുപ്പിച്ചൊന്നു നോക്കി .
"ശെടാ ...എന്നെ നോക്കി കൊല്ലുന്നത് എന്തിനാ ..ഞാൻ പോയേക്കാം "
അവളുടെ ജാഡ കണ്ടു ഞാൻ തീർത്തു പറഞ്ഞു .
"ഓഹ്"
മഞ്ജുസും അത് ശരിവെച്ചുകൊണ്ട് തിരിഞ്ഞു . അതോടെ ഞാൻ ഒരു തമാശക്ക് അവളുടെ ചന്തിക്കിട്ട് ഒന്ന് താങ്ങി . വലതു കൈ അവളുടെ ഇടതു ചന്തിയിലായി അമർത്തി ഞാൻ ഒന്ന് ചിരിച്ചു ..പക്ഷെ എനിക്ക് നേരെ തിരിഞ്ഞു നിന്നിരുന്ന അവളുടെ ആ സമയത്തെ റിയാക്ഷൻ എനിക്ക് കാണാനായില്ല.
"പോട്ടെ മഞ്ജസെ .."
ഞാൻ പയ്യെ പറഞ്ഞു .
പക്ഷെ എന്റെ നേരെ തിരിഞ്ഞ അവളുടെ ഭാവം കണ്ടപ്പോൾ ഞാൻ ഒന്ന് പതറി . മുഖം ഒകെ ചുവന്നു ദേഷ്യത്തിലാണ് . എന്റെ മോന്തക്കിട്ട് അവളൊന്നു പൊട്ടിക്കുമോ എന്ന ഭയത്തില് ഞാൻ തന്നെ എന്റെ കവിൾ പൊത്തികൊണ്ട് അവളെ നോക്കി ..
പൊടുന്നനെ അവള് വലതുകൈകൊണ്ട് എന്റെ ഷർട്ടിന്റെ കോളറിന് കുത്തിപിടിച്ചുകൊണ്ട് ചൂടായി .
"നീ കൊറേ ആയി ...എന്താടാ നിന്റെ സൂക്കേട് ?"
അവള് ശബ്ദം താഴ്ത്തി പല്ലിറുമ്മിക്കൊണ്ട് എന്നെ ബലമായി ഷെൽഫിലേക്ക് ചാരിനിർത്തി . എതിർത്ത് ഒന്നും ചെയ്യാനോ പറയാനോ ആ സമയത് എനിക്ക് ആകുമായിരുന്നില്ല .പെട്ടെന്ന് എന്റെ കിളിപാറി എന്നതാണ് സത്യം !ഞാൻ ആകെ വല്ലാതെ ആയി . ചെയ്തത് എന്തോ മോശമായോ എന്ന ചിന്ത എന്നെ അലട്ടി. മുൻപ് ചെയ്തപ്പോൾ ഒന്നും പറയാത്തവള്
💬 Comments
View all comments