0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 1 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 4.6K
ദേഷ്യംകൊണ്ടു. "എടാ നീ നേരം കളയാതെ കേറിക്കെ ...ആള്ക്കാര് കാണും...അതൊക്കെ ഞാൻ പറയാം ... " വണ്ടി നിർത്തി എന്നെ പുറത്തു നിർത്തി സംസാരിക്കുന്നത് ആരേലും കാണുമോ എന്നോർത്ത് മഞ്ജുസ് പല്ലിറുമ്മി . "ഞാൻ ഇല്ല ...മിസ് പൊക്കോ ...ഇനിയും എന്നെ വല്ലോം പറയാൻ അല്ലെ ? " ഞാൻ അവളുടെ സ്വഭാവം ഓർത്തു ഗൗരവം നടിച്ചു . "നീ കേറുന്നുണ്ടോ ഇല്ലേ ? " എന്റെ മൊട കണ്ടു അവൾക്കും ദേഷ്യം വന്നു തുടങ്ങി . "ഇല്ല ..." ഞാൻ തീർത്തു പറഞ്ഞു . "തീരുമാനിച്ചോ ?" അവൾ പിന്നെയും എന്നെ പാളിനോക്കി . "ഒരു പ്രാവശ്യം പറഞ്ഞ ഇയാൾക്ക് ..." ഞാൻ പറഞ്ഞു തുടങ്ങിയതും മഞ്ജുസ് എന്നെ കടുപ്പിച്ചൊന്നു നോക്കി . "അല്ല...മിസ്സിന് കാര്യം മനസിലാവില്ലേ...." അതോടെ ഞാൻ ഇയാള്..അയാള് എന്നുള്ളത് തിരുത്തി പയ്യെ പറഞ്ഞു . "എന്ന നീ ക്ലാസ്സിലോട്ട് വാ ...അവിടന്ന് കാണാം " മഞ്ജുസ് അർഥം വെച്ചുതന്നെ പറഞ്ഞു . ക്‌ളാസിൽ വെച്ച് എന്നെ നാണംകെടുത്താനുള്ള സൗകര്യം അവൾക്ക് ഉണ്ടെന്നാണ് അതിന്റെ ധ്വനി ! അതോടെ എന്റെ മനസ് ഒന്ന് ഇളകി ..അവിടെ ഇനിയും നാണംകെടാൻ വയ്യ ! "അവിടെ എന്നെ ഇൻസൾട് ചെയ്താൽ ഞാൻ മിസ്സിനെ വല്ലോം ചെയ്യും..ആഹ് " ഞാൻ അതുകേട്ടു പയ്യെ പിറുപിറുത്തു .
"എന്തുവാ ..?" അത് കേൾക്കാത്ത പോലെ അവളെന്നെ നോക്കി . "എന്നെ ഒന്ന് വെറുതെ വിട്ടൂടെ ...ഞാൻ എന്ത് ചെയ്തിട്ടാ എന്നെ ഇങ്ങനെ നാറ്റിക്കുന്നെ ..." ഞാൻ അതോടെ അവളെ

💬 Comments

View all comments