0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 1 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 4.6K
അവളെ നോക്കി പുരികം ഇളക്കി . "ഇല്ല....പിന്നെ ഓരോ വൃത്തികേട് കാണിക്കുന്ന നിന്നെ ഞാൻ പിടിച്ചു ഉമ്മവെക്കാം..എന്തെ ?" മഞ്ജുസ് ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചുകൊണ്ട് താനെ പയ്യെ പറഞ്ഞു . "അത് എത്ര വേണേലും വെച്ചോ ..." ഞാൻ അതുകേട്ടു പിറുപിറുത്തു . "എന്താടാ ?" അത് കേട്ടില്ലെന്ന പോലെ മഞ്ജുസ് തിരക്കി . "ഒന്നും ഇല്ല ...എനിക്ക് രണ്ടിൽ ഒന്ന് അറിയണം ...എന്നെ ഇഷ്ടമാണോ അല്ലെ ? അത് പറ " ഞാൻ തീർത്തു പറഞ്ഞുകൊണ്ട് അവളോടായി തിരക്കി . "ഇഷ്ടമല്ല ..." എന്നെ ചൊറിയാൻ വേണ്ടി അന്നൊക്കെ മഞ്ജുസ് അങ്ങനെയാണ് പറഞ്ഞിരുന്നത് . മിററിലൂടെ എന്നെ നോക്കി ചിരിച്ചുകൊണ്ടാണ് മഞ്ജുസ് അതൊക്കെ പറഞ്ഞിരുന്നത് . "മിസ് എന്താ ഓരോ നേരത്തു ഓരോന്ന് പറയുന്നേ ?" ഞാൻ അതുകേട്ടു സംശയം പ്രകടിപ്പിച്ചു . "ഞാൻ ഇങ്ങനെയൊക്കെയാ ...അതൊക്കെ പോട്ടെ...എന്റെ പെർമിഷൻ ഇല്ലാതെ എന്നെ ടച് ചെയ്യരുതെന്ന് നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ? പിന്നെന്തിനാ വീണ്ടും ഓരോ ..." തലേന്നത്തെ ഇൻസിഡന്റ് ഓർത്തു മഞ്ജുസ് എന്നെയൊന്നു കടുപ്പിച്ചു നോക്കി .പിൻസീറ്റിലേക്ക് തിരിഞ്ഞുകൊണ്ടാണ് ആ നോട്ടം . "മിസ് എന്താ ഇങ്ങനെ ? കിസ് വരെ അടിച്ചിട്ട് ഇപ്പൊ ഇങ്ങനെ ഒക്കെ ..." ഞാൻ അവളെ നോക്കി തലചൊറിഞ്ഞു . "അതുവേറെ ..ഇതുവേറെ...എടാ നീ ഒന്ന് ജന്റിൽ ആയിട്ട് ബീഹെവ് ചെയ്യ് കവിൻ . നീ കാണുന്നവരോടൊക്കെ ഇങ്ങനെ ആണോ ?" മഞ്ജുസ് എന്റെ ചോദ്യം കേട്ട് ചൂടായി . "എനിക്ക് ഇഷ്ടം ആയിട്ടല്ലേ മിസ്സെ....ഒന്ന് ക്ഷമിക്ക് .." ഞാൻ അവളെ

💬 Comments

View all comments