Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 1 [Sagar Kottapuram]
.
"സൗകര്യം ഇല്ല...പിടിച്ചു കേറ്റിയിട്ട് ഇപ്പൊ ഷോ കാണിക്കുന്നോ...? ഞാൻ പോവൂല ...വേണെങ്കി വണ്ടിവിട്ടോ "
ഞാൻ കട്ടായം പറഞ്ഞു സീറ്റിലേക്ക് ചാഞ്ഞു...അതോടെ മഞ്ജുസ് ഒന്ന് ചമ്മിപ്പോയി...അവള് ചൂടായാൽ ഞാൻ പേടിച്ചു ഇറങ്ങും എന്നാണ് കക്ഷി കണക്കു കൂട്ടിയത്...
ഒടുക്കം എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് കക്ഷി വണ്ടി എടുത്തു...ഒടുക്കം കോളേജ് എത്തും മുൻപുള്ള കവലയിൽ എന്നെ ഇറക്കിവിട്ടു .
ആ സമയം വരെയും എന്നോട് മഞ്ജുസ് മിണ്ടിയില്ല. അവളുടെ ആ ദേഷ്യവും മിററിലൂടെ എന്നെ നോക്കി പേടിപ്പിക്കുന്നതും ഒകെ ഞാൻ ഇന്നലെ കഴിഞ്ഞ പോലെ അങ്ങനെ ഓർത്തു കിടന്നു .
അപ്പോഴേക്കും മഞ്ജുസ് ചായയുമായി തിരികെ എത്തി . ഇത്തവണ റോസ്‌മോളും കൂടെ ഉണ്ടായിരുന്നു . മഞ്ജുവിന്റെ ഒരു കയ്യിൽ തൂങ്ങിക്കൊണ്ടാണ് അവളുടെ വരവ്..
"ചാച്ചാ ...പൊന്നു പിന്നേം വന്നു ..."
വാതില്ക്കല് എത്തിയപ്പോഴേക്കും പെണ്ണിന്റെ ഒച്ച പൊങ്ങി..അതോടെ ഞാൻ അവിടേക്കു തിരിഞ്ഞു നോക്കി .
"പോടീ..നിന്നോട് ഞാൻ അവിടെ ഇരുന്നു കളിക്കാൻ പറഞ്ഞതല്ലേ ..."
മഞ്ജുസിന്റെ കയ്യിൽ അള്ളിപ്പിടിച്ചു റൂമിലേക്ക് കയറിയ അവളോടായി ഞാൻ കണ്ണുരുട്ടി.
"ചാച്ചനും വാ...നമുക്ക് ഒപ്പം കളിക്കാം "
എന്റെ മറുപടി കേട്ട് റോസിമോള് ചിരിയോടെ പറഞ്ഞു മഞ്ജുസിന്റെ കൈവിട്ടുകൊണ്ട് എന്റെ നേരെ ഓടിവന്നു .
"എനിക്കൊന്നും വയ്യ പെണ്ണെ...ഞാൻ നിന്റെ അമ്മേടെ കൂടെ കളിച്ചോളാം..നീ പൊക്കെ "
ഞാൻ അർഥം വെച്ച് പറഞ്ഞു മഞ്ജുസിനെ നോക്കി .ഒരു കയ്യിൽ കപ്പിൽ ചൂട് കോഫിയുമായി നടന്നടുത്ത അവള് അതുകേട്ടു ഒന്ന് പുഞ്ചിരിച്ചു .
ഞാൻ പറഞ്ഞു തീരുന്നതിനു മുൻപേ പെണ്ണ് ബെഡിലേക്ക് വലിഞ്ഞു
💬 Comments
View all comments