Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 1 [Sagar Kottapuram]
കയറിയിരുന്നു . ബെഡിൽ കിടന്നിരുന്ന എന്റെ നെഞ്ചിലേക്കായി അവള് വന്നു വീണു ...
"ആഹ്...എന്റമ്മോ ...."
അവള് വന്നു കേറിയ സ്പീഡും എന്റെ വയറിൽ കിട്ടിയ ചവിട്ടും ഓർത്തു ഞാൻ ഒന്ന് വാ പൊളിച്ചു .
"എന്നെ കൊല്ലല്ലേ പൊന്നുസേ..ചാച്ചൻ പാവം അല്ലെ ..."
എന്റെ വയറ്റത്ത് കയറി ഇരുന്ന അവളെ നോക്കി ഞാൻ ചിണുങ്ങി .
"നാനും പാവാ..."
എന്റെ മറുപടി കേട്ട് അവള് ചിരിച്ചു...പിന്നെ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു ...അതോടെ ഞാൻ ഒന്ന് ചിരിച്ചുകൊണ്ട് പെണ്ണിനെ കെട്ടിപിടിച്ചു .
"ഡാ ..നിനക്കു ചായ വേണ്ടേ ..."
എന്റെ കിടത്തം കണ്ടു മഞ്ജുസ് പുരികം ഇളക്കി ..പിന്നെ കയ്യിലിരുന്ന കോഫീ മേശപ്പുറത്തേക്ക് വെച്ചു.
"ചൂട് പോകുന്നെന്ന് മുൻപേ വേണേൽ കുടിച്ചോ ..."
അത് മേശപ്പുറത്തു വെച്ച ശേഷം അവളെന്നോടായി പറഞ്ഞു .
"ഹ്മ്മ്....എണീക്ക് പൊന്നുസേ ..."
റോസിമോള് എന്റെ നെഞ്ചത്ത് കേറികിടക്കുന കാരണം ഞാൻ അവളുടെ ചന്തിയിൽ പയ്യെ നുള്ളി ..
"ആഹ്..ചാ...ച്ചാ.ഹ്ഹ്ഹ് "
എന്റെ നുള്ളൽ അവളുടെ കുഞ്ഞു ചന്തിയിൽ പയ്യെ അമര്ന്നതും റോസിമോള് ഒന്ന് ചിണുങ്ങി..പിന്നെ പെട്ടെന്ന് ചാടിപിടഞ്ഞുകൊണ്ട് എന്നെ തുറിച്ചൊന്നു നോക്കി .അപ്പോഴേക്കും അവളെയും എടുത്തുകൊണ്ട് ഞാൻ ബെഡിൽ നിന്നും താഴേക്കിറങ്ങി...
"ഉമ്മ്ഹ...."
റോസ്‌മോളുടെ കവിളിൽ പയ്യെ മുത്തികൊണ്ട് ഞാൻ ചിരിച്ചു ..
"നീ ചാച്ചന്റെ കൂടെ കോയമ്പത്തൂർക്ക് വരണോ ? നമുക്ക് അന്നത്തെ പോലെ അവിടെ അടിച്ചു പൊളിക്കാം ..അല്ലെങ്കിൽ റോസ് ആന്റിടെ അവിടെ പോകാം "
അവളുടെ കവിളിൽ താടി ഉരുമ്മിക്കൊണ്ട് ഞാൻ ചിരിച്ചു .അതോടെ റോസിമോള് ബെഡിലേക്കിരുന്ന
💬 Comments
View all comments