Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 1 [Sagar Kottapuram]
മഞ്ജുസിനെ സംശയത്തോടെ ഒന്ന് നോക്കി ..
"എന്തിനാ എന്നെ നോക്കുന്നത് ..വേഗം പൊക്കോ "
മഞ്ജുസ് അവളോടായി പറഞ്ഞു ചിരിച്ചു .
"മഞ്ജുനു അശൂയ യാ ..."
മഞ്ജുസിന്റെ മറുപടി കേട്ട് റോസിമോള് എന്റെ കാതിൽ പയ്യെ പറഞ്ഞു .
"ആഹ്..അതെ അതെ .അതിനു പല സൂക്കേടും ഉണ്ട് .."
ഞാൻ മഞ്ജുസിനെ നോക്കി കണ്ണിറുക്കികൊണ്ട് ചിരിച്ചു. പിന്നെ പെണ്ണിനെ താഴെ ഇറക്കികൊണ്ട് കോഫീ എടുത്തു കുടിച്ചു തുടങ്ങി. മേശമേൽ ചാരിനിന്നുകൊണ്ട് തന്നെ ആണ് ഞാൻ കോഫീ കുടിച്ചത്. ആ സമയത്തു റോസിമോള് മഞ്ജുസിന്റെ പുറകിലൂടെ ചെന്ന് അവളുടെ കഴുത്തിൽ ഇരുകയ്യും ചുറ്റി ബെഡിൽ മുട്ടുകുത്തി ഇരുന്നു ...പിന്നെ അവളുടെ കഴുത്തിൽ തൂങ്ങിക്കൊണ്ട് മഞ്ജുസിനെ ശല്യം ചെയ്തു തുടങ്ങി..
"മഞ്ജു ..മഞ്ജു ..."
മഞ്ജുസ് ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ടു റോസിമോള് പയ്യെ വിളിച്ചു .
"എന്തൊരു കഷ്ടം ആണ് ദൈവമേ ...എന്നെ അങ്ങട് കൊല്ല്.."
പെണ്ണിന്റെ വികൃതി ഓർത്തു മഞ്ജുസ് അവളെ പിന്നിൽ നിന്നും വലിച്ചെടുത്തു മുൻപിലേക്ക് കൊണ്ടുവന്നു .
"എന്താടി നിനക്ക് ?"
പിന്നെ അവളെ നോക്കി കണ്ണുരുട്ടി അവളെ ബെഡിൽ പിടിച്ചിരുത്തി. അതോടെ ഒന്നുമില്ലെന്ന ഭാവത്തിൽ അവള് കണ്ണിറുക്കി ചിരിച്ചു .
"അടങ്ങി ഇരിക്ക് പൊന്നുസേ ...മഞ്ജുന്റെ ചക്കര അല്ലെ ...അമ്മക്ക് വയ്യാഞ്ഞിട്ട "
പെട്ടെന്ന് സ്വരം മാറ്റിക്കൊണ്ട് മഞ്ജുസ് അവളെ ചേർത്ത് പിടിച്ചു .
"എടി ഇത് വലുതായാൽ ശരിക്കും നിന്റെ പോലെ ആവും ...
ഇപ്പൊ തന്നെ ഏറെക്കുറെ കറക്റ്റ് ഫേസ് കട്ട് ആണ്.."
റോസ്‌മോളുടെയും മഞ്ജുസിന്റെയും മുഖസാദൃശ്യം ഓർത്തു
💬 Comments
View all comments