0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 1 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 4.6K
...പഴയ രസമൊന്നും ഇപ്പോഴില്ല എന്ന് ഒരു..." ഞാൻ അവളെ നോക്കി പറഞ്ഞു നിർത്തി.. "രണ്ടും രണ്ടല്ലേ കവി ...അന്ന് നമ്മള് മാത്രമല്ലെ ഉള്ളു ..ഇപ്പൊ ഉണ്ണികളൊക്കെ ആയില്ലേ ..അപ്പൊ അത് എന്ജോയ് ചെയ്യാ എന്നല്ലാണ്ടെ ഇപ്പൊ എന്ത് പറയാനാ ..." എന്റെ മുടിയിഴകളിൽ വിരലൊടിച്ചുകൊണ്ട് മഞ്ജുസ് പയ്യെ പറഞ്ഞു . "അങ്ങനെ ഇയാളിപ്പോ കഷ്ടപ്പെട്ട് എന്ജോയ് ചെയ്യുവോന്നും വേണ്ട ...മഞ്ജുസ് ഹാപ്പി ആയിട്ട് കാണാൻ ആണ് എനിക്കിഷ്ടം..അല്ലാണ്ടെ എന്നെ ബോധിപ്പിക്കാൻ വേണ്ടി അഭിനയിക്കണ്ട ..."
ഞാൻ അവളുടെ കൈവിരലുകളിൽ എന്റെ വിരൽ കോർത്തുകൊണ്ട് ചിണുങ്ങി ."എന്നിട്ട് നമ്മള് ഫുൾ ടൈം ഹാപ്പി ആണോ ?" മഞ്ജുസ് എന്റെ ഡയലോഗടി കേട്ട് ചിരിച്ചു . "അതിപ്പോ ചട്ടിയും കലവും ആകുമ്പോ അടിയൊക്കെ ഉണ്ടാകും ..എന്നുവെച്ചു എനിക്ക് സ്നേഹമില്ലെന്നൊക്കെ പറഞ്ഞാൽ ഉണ്ടല്ലോ ...." ഞാൻ അവളുടെ കൈപിടിച്ച് തിരിച്ചു . "ആഹ്...ഞാൻ അങ്ങനെ പറഞ്ഞോ അതിനു..? ഊഊഹ്ഹ് .എന്റെ കൈ .." മറുകൈകൊണ്ട് എന്റെ കവിളിൽ പയ്യെ അടിച്ചുകൊണ്ട് മഞ്ജുസ് എരിവ് വലിച്ചു . "ചുമ്മാ ...നിന്റെ കൂടെ തല്ലുകൂടിയില്ലെങ്കിൽ എനിക്ക് എന്തൊപോലെയാ ..." അവളുടെ ദേഷ്യം പിടിച്ച മുഖം കണ്ടു ഞാൻ ചിണുങ്ങി . "പോടാ ..ഞാൻ അല്ലാതെ തന്നെ ഇവിടെ തല്ലുകൂടുന്നുണ്ട് ..." മഞ്ജുസ് ചിരിച്ചുകൊണ്ട് എന്റെ കവിളിൽ നുള്ളി . "അത് പൊന്നൂസിന്റെ അടുത്തല്ലേ ...ഹി ഹി " ഞാൻ അതുകേട്ടു ചിരിച്ചു . "ആകെ ഉള്ള നേരമ്പോക്ക് ആണ് ..അവളും നിന്റെ പോലെതന്നെയാ ...കൊറച്ചു കഴിഞ്ഞാൽ സോറി പറയാൻ വരും..." പെണ്ണിന്റെ സ്വഭാവം ഓർത്തു

💬 Comments

View all comments