Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 1 [Sagar Kottapuram]
അഞ്ജു പയ്യെ പറഞ്ഞു .
"ഓ..പണ്ട് സഹായിച്ചതിന്റെ കടപ്പാട് ...."
ഞാൻ അതുകേട്ടു ചിരിച്ചു .
"ആഹ് അതുതന്നെ ..."
അഞ്ജു ചിരിച്ചുകൊണ്ട് അത് ശരിവെച്ചു . ഞാനും റോസ്‌മേരിയും കൂടി അവനെ മോഡൽ ആക്കിയതോടെ ആണ് കാർത്തിയുടെ ഭാവി തെളിഞ്ഞത് . പിന്നെ പലവട്ടം അവനെ ഞാൻ കാശ് കൊടുത്തു സഹായിച്ചിട്ടുണ്ട്. അതിന്റെ ഒകെ ഒരു നന്ദി അവനും ഉണ്ട് . പിന്നെ സിനിമയിൽ കയറികൂടിയതോടെ കക്ഷി അങ്ങ് ബിസി ആയി. എന്നാലും ഇപ്പോഴും ഞങ്ങളുടെ ബ്രാൻഡിന്റെ മോഡൽ കാർത്തിക് തന്നെയാണ് . ഇപ്പൊ അവൻ വല്യ സെറ്റപ് ആയതുകൊണ്ട് ഫ്രീ ആയിട്ടാണ് ചെയ്തു തരുന്നത് ..കാലം പോയ പോക്ക് നോക്കണേ ..
"അതിനു എന്നെ റെസ്‌പെക്ട് ചെയ്യണ്ട എന്റെ മിസ്സിനെ റെസ്‌പെക്ട് ചെയ്ത മതി എന്ന് പറ ..അവൾ ഇല്ലെങ്കിൽ എനിക്ക് എവിടുന്നാടി കാശും ബിസിനസ്സും ഒക്കെ ..."
ഞാൻ ചിരിച്ചുകൊണ്ട് അവളെ നോക്കി .
"ഹ്മ്മ്...ചേച്ചി കാരണം കൊറേ ഫാമിലി രക്ഷപെട്ടു ..അല്ലെങ്കിലിപ്പൊ ഒക്കെ തെണ്ടി തിരിഞ്ഞു നടക്കുന്നുണ്ടാവും "
എന്റെയും ശ്യാമിന്റെയും കിഷോറിന്റെയും കാർത്തിയുടെയും ഒക്കെ കാര്യം ഓർത്തു അഞ്ജു ആരോടെന്നില്ലാതെ പറഞ്ഞു . ആലോചിച്ചപ്പോൾ അത് ശരിയും ആണ് . മഞ്ജുസ് ഒരാള് കാരണം എന്റെ ലൈഫ് വിചാരിക്കാത്ത ഒരു സ്ഥലത്തു എത്തി..അതുകൊണ്ടാണ് എനിക്ക് അവന്മാരെയൊക്കെ സഹായിക്കാൻ പറ്റിയത് . മഞ്ജുസിന്റെ അച്ഛനും അതില് നല്ലൊരു പങ്കുണ്ട് .
അങ്ങനെ നോക്കിയാൽ മഞ്ജുസിനെ പൂവിട്ടു പൂജിക്കേണ്ട ആളാണ് ഞാൻ ! എന്റെ വീട്ടിനു അവൾക്കു ഒരു മോശം അനുഭവം ഉണ്ടാവാതിരിക്കാൻ
💬 Comments
View all comments