0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 1 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 4.7K
ഞാൻ അത്രയും ശ്രദ്ധിക്കാറുമുണ്ട്. എന്റെ അകന്ന ചില ബന്ധുക്കൾക്കിടയിലൊക്കെ ഞങ്ങളുടെ ബന്ധത്തിൽ ഇപ്പോഴും അലോഹ്യം ഉണ്ട് . മഞ്ജുസ് അത്ര നല്ല സ്വഭാവക്കാരി അല്ലെന്നും എന്നെ കണ്ണും മെയ്യും കാട്ടി വശീകരിച്ചെടുത്തവളാണെന്നൊക്കെ ഉള്ള ഇമേജ് മഞ്ജുസിനുണ്ട് . പോരാത്തേന് അവളുടെ രണ്ടാംകെട്ടും ! ആദ്യ ഭർത്താവു മഞ്ജുസിന്റെ സ്വഭാവ ദൂഷ്യം കാരണം ആണ് പിരിഞ്ഞത് എന്നൊക്കെ ആണ് ചില ബന്ധുക്കൾ ഗോസ്സിപ് ഉണ്ടാക്കിയിട്ടുള്ളത് . അതൊക്കെ പലവട്ടം മഞ്ജുസിന്റെ ചെവിയിലും എത്തിയിട്ടുണ്ട് .
ഇടക്കൊക്കെ കക്ഷിക് അത് കേൾക്കുമ്പോൾ ഫീൽ ആകും . പക്ഷെ ഒന്നും തിരിച്ചു പറയാൻ പറ്റില്ലാലോ . എല്ലാം കേട്ടില്ലെന്നു നടിച്ചു ചിരിച്ചു നടക്കും ..പക്ഷെ എനിക്കിതൊക്കെ അറിയാവുന്നതുകൊണ്ട് ഏതെങ്കിലും ഫങ്ക്ഷന് കഴിഞ്ഞു വന്നാൽ ഞാൻ അവളെ സ്നേഹിച്ചു കൊല്ലാറാണ് പതിവ് ! "മഞ്ജുസ് എന്താ മൂഡ് ഔട്ട് ആയിരിക്കണേ..." എന്നുള്ള എന്റെ കെട്ടിപിടിച്ചുള്ള ചോദ്യത്തില് മഞ്ജുസ് അലിയും . "ആരെന്തു വേണേൽ പറഞ്ഞോട്ടെ ...മഞ്ജുസിനു ഞാൻ ഇല്ലേ ..നമുക്ക് ആരേം ഒന്നും ബോധിപ്പിക്കാൻ ഇല്ല " അങ്ങനെ ഒന്ന് രണ്ടു ഡയലോഗ് കൂടി ആകുമ്പോ മഞ്ജുസ് ഒന്ന് ചിരിച്ചു തുടങ്ങും . പിന്നെ അവളെ എങ്ങനെ എങ്കിലും പഴയ മൂഡിൽ എത്തിക്കാനുള്ള പെടാപ്പാടാണ് . അഞ്ജു പറഞ്ഞത് കേട്ട് ഞാൻ ഒന്ന് ചിരിച്ചു , പിന്നെ നേരെ ഉമ്മറത്തേക്ക് നടന്നു . ആദി അവിടെ മിക്കുവിനെ കളിപ്പിച്ചു ഇരിക്കുന്നുണ്ട് . "മ്യാവൂ ...." ഞാൻ അവരുടെ കളി നോക്കികൊണ്ട് പയ്യെ ശബ്ദമുണ്ടാക്കി .. അതോടെ അതിനു റിപ്ലൈ എന്നോണം മിക്കുവും കരഞ്ഞു

💬 Comments

View all comments