Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 1 [Sagar Kottapuram]
തിരിച്ചു വണ്ടി ഓണാക്കി. , സെൽഫും അടിച്ചു കഴിഞ്ഞു .
"പീ പീ ..."
ആദ്യം അവള് തന്നെ വാ കൊണ്ട് ഒച്ചയുണ്ടാക്കി പിന്നാലെ ഹോണും മുഴക്കി .
"ചുമ്മാ ഇരിക്കെടി പെണ്ണെ ..."
ഞാൻ അവളുടെ കൈതട്ടികൊണ്ട് ചിരിച്ചു.പിന്നെ ഗിയർ ലു ഇട്ടുകൊണ്ട് പയ്യെ വണ്ടി മുന്നോട്ടെടുത്തു .ടാങ്കിൽ കയ്യൂന്നി റോസ്‌മോളും മുൻപിൽ ഇരുന്നു .
💬 Comments
View all comments