Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 2 [Sagar Kottapuram]
ഞാൻ അവളുടെ തുടയിൽ ഉഴിഞ്ഞുകൊണ്ട് ചിരിച്ചു .
"ചെക്കൻ സ്വൈര്യം തന്നിട്ടില്ല ..വാങ്ങാം എന്ന് പറഞ്ഞേൽ പിന്നെ അവനു ഇപ്പൊ പോണം എന്നായി "
മഞ്ജുസ് തലയ്ക്കു കൈകൊടുത്തു .
"നീ ഓരോന്ന് പറഞ്ഞു പിരികേറ്റിയിട്ടാണ് ..."
എന്നെ തുറിച്ചൊന്നു നോക്കികൊണ്ട് മഞ്ജുസ് കണ്ണുരുട്ടി .
"ഹാഹ്..ഞാൻ ഒന്നുമല്ല...ആ റോസ്‌മേരി കാരണം ആണ് ...അവളാണ് പപ്പിയേ വാങ്ങിച്ചു കൊടുക്കാം എന്ന് പറഞ്ഞത് "
ഞാൻ പയ്യെ പറഞ്ഞു ചിരിച്ചു..
"എന്നാപ്പിന്നെ അവളോട് തന്നെ പറ..."
മഞ്ജുസിനു അതുകേട്ടപ്പോൾ ദേഷ്യം വന്നു മുഖം വെട്ടിച്ചു .
"അത് മോശം അല്ലെ..."
ഞാൻ ചിരിച്ചുകൊണ്ട് മഞ്ജുസിനെ കെട്ടിപിടിച്ചു .
"ഹ്മ്മ്..ആഹ്...നല്ല മണം..ഏതു സോപ്പ് ആടി"
അവളുടെ സ്മെല് ഓർത്തു ഞാൻ ചിണുങ്ങി ."ചുമ്മാ ഇരിക്ക് കവി...."
എന്റെ കോപ്രായം കണ്ടു മഞ്ജുസ് ചൂടായി .
"ശെടാ ...ഒന്ന് സ്നേഹിക്കന്നു വെച്ചാ അവൾക്ക് ദേഷ്യം ആണ് ..അല്ലെൽങ്കിൽ ആണേ പരാതിയും ...ഇതുകൊള്ളാലൊ സൂക്കേട് "
ഞാൻ അവളുടെ സ്വഭാവം ഓർത്തു ചിരിച്ചു .
"നീ എന്നെ അങ്ങനെ കൂടുതൽ സ്നേഹിക്കല്ലേടാ മുത്തേ..എനിക്ക് പേടിയാ .."
എന്റെ സ്വഭാവം അറിയാവുന്നുണ്ട് മഞ്ജുസ് ചിരിച്ചുകൊണ്ട് എന്റെ കവിളിൽ പയ്യെ നുള്ളി .
"ചെ ...ഇത് സോപ്പൊന്നും അല്ല...ശരിക്കും ആടി "
ഞാൻ ചിരിച്ചുകൊണ്ട് അവളുടെ ചുണ്ടിൽ ഒന്ന് മുത്തി .
"ഉമ്മ്ഹ ..."
എന്റെ കുറുമ്പ് ഒകെ ആസ്വദിച്ചപോലെ മഞ്ജുവും ഒന്ന് അടങ്ങി .
"നീ റിച്ച് ആയതു ഒരു കണക്കിന് നന്നായി ..നമ്മള് രണ്ടും ഒരേ ലെവൽ ആയിരുന്നേൽ ഒന്ന് ആലോചിച്ചു നോക്കിയേ
💬 Comments
View all comments