Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 2 [Sagar Kottapuram]
മിസ്സെ? ഇതുപോലെ നിന്നെ മൈൻഡ് ചെയ്യാൻ പോലും എനിക്ക് മൂഡ് ഉണ്ടാകില്ല...എന്നും ഓരോ പ്രേശ്നവും പ്രാരാബ്ധവും ഒക്കെ ആവും..."
ഞാൻ എന്റെ മനസിൽ തോന്നിയത് പറഞ്ഞു മഞ്ജുസിനെ നോക്കി .
"പോടെയ്.."
പക്ഷെ എന്റെ കവിളിൽ ഒന്നു തട്ടികൊണ്ട് മഞ്ജുസ് ചിരിക്കുവാണ് ചെയ്തത് .
"എന്താ വിശ്വാസം ആയില്ലേ ?"
അവളുടെ ചിരി കണ്ടു ഞാൻ പുരികം ഇളക്കി .
"ഇല്ല..എന്നേക്കാൾ റിച്ച് നീയാ.ബൈ യുവർ ഹാർട്ട് "
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്റെ കഴുത്തിൽ കൈചുറ്റി എന്നെ അവളിലേക്ക് ചേർത്തു. പിന്നെ എന്റെ പിന്കഴുത്തിലും മുടിയിലുമായി കൈകൊണ്ട് തഴുകി .അവളുടെ തോളിലേക്ക് മുഖം വെച്ചുകൊണ്ട് ഞാനും ഒന്ന് പുഞ്ചിരിച്ചു .
"ഞാൻ രാവിലെ അങ്ങനെയൊക്കെ പറഞ്ഞോണ്ടാണോ ഈ ഒലിപ്പിക്കല്.."
എന്റെ മുടിയിൽ തഴുകികൊണ്ട് മഞ്ജുസ് കുറുകി .
"അല്ലെങ്കിൽ ഞാൻ നിന്നോട് മിണ്ടാറേ ഇല്ലല്ലോ ..ചുമ്മാ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ മഞ്ജുസേ"
അവളെ ഒന്ന് ഇറുക്കികൊണ്ട് ഞാൻ ചിരിച്ചു .
"ഞാൻ ചുമ്മാ പറഞ്ഞതാടാ..നിന്നെ എനിക്കറിഞ്ഞൂടെ ..."
എന്നിൽ നിന്നും അകന്നുകൊണ്ട് മഞ്ജുസ് ചിരിച്ചു .
"നിനക്കു ഒരു അണ്ടിയും അറിയില്ല ...ചുമ്മാ മനുഷ്യനെ മെനക്കെടുത്താൻ അല്ലാതെ "
ഞാൻ പിറുപിറുത്തുകൊണ്ട് ബെഡിലേക്ക് ചാഞ്ഞു .
"സഹിച്ചോ ..."
മഞ്ജുസ് അതുകേട്ടു ഒന്ന് ചിരിച്ചു .
"ആഹ്..അല്ലാതെ ഇപ്പൊ വേറെ നിവർത്തി ഇല്ലല്ലോ .."
ഞാനും അതെ രീതിക്ക് പറഞ്ഞു .
"ഓ അല്ലെങ്കിലിപ്പോ നീ വേറെ പോയി കെട്ടും ...ഒന്ന് പോടാ ..."
എന്റെ ഡയലോഗ് കേട്ട് അവള് കളിയാക്കി .
"ആഹ് ചിലപ്പോ കെട്ടിയെന്നൊക്കെ
💬 Comments
View all comments