0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 2 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.7K
ഊശിയാക്കുവാണ് . അയാള് പോയാൽ വേറെ ആളെ പിടിക്കണം. ഒന്നാമത് നമ്മള് കൊടുക്കുന്ന ക്രെഡിറ്റ് ഫെസിലിറ്റിയും ലെസ്സ് റേറ്റ് ഉം ഒന്നും അയാൾക്ക് മറ്റൊരു കമ്പനിയിൽ നിന്ന് കിട്ടാൻ പോലും പാടാണ് .." ശ്യാം എന്നോടും ജഗത്തിനോടും ആയി പറഞ്ഞു . "ശരി ..അപ്പടി നാ വിടലാം...അവര് വന്ത് വേണു സാർ ഇരുക്കുറ കാലത്തിലെ ഇരുന്ത് നമ്മ കസ്റ്റമർ താൻ , അതുകൊണ്ട് പറഞ്ഞതാ .പിന്നെ കവിന്റെ ഫാദർ ഇൻ ലോ രവിസാറിന്റെ ഫ്രണ്ട് ആണ് ..." മഞ്ജുസിന്റെ അച്ഛൻ കമ്പനി വാങ്ങിച്ച സമയം തൊട്ടേ രവിചന്ദ്രൻ കമ്പനിയുടെ ഡീലർ ആണ് . മാത്രമല്ല മഞ്ജുസിന്റെ അച്ഛനുമായി സൗഹൃദവും ഉണ്ട് . ആ കാര്യം ഒന്നോർമ്മപെടുത്തിയ പോലെ ജഗത് ചിരിച്ചു . "ആഹ്..അങ്ങനെ ഒരു മൈര് ഉണ്ട് .." ഞാൻ അതുകേട്ടു ആരോടെന്നില്ലാതെ പറഞ്ഞു . പക്ഷെ റോസിമോള് ആ സമയത് എന്റെ തൊട്ടടുത്ത് തന്നെ ചുറ്റിപറ്റി നിക്കുന്നുണ്ടായിരുന്നു .അതുകൊണ്ട് തന്നെ ശ്യാമും ജഗത്തും ഒന്ന് ചിരിച്ചു..
"ഓ ...എടി പൊന്നൂസ് നീ ഒന്ന് പൊറത്തു ഇറങ്ങി നിന്നെ ..." ഞാൻ അബദ്ധം ഓർത്തു അവളുടെ തലയിൽ ഒന്ന് തഴുകി . "നാൻ പോവില്യ ..." അതിനു അവള് ചിണുങ്ങിക്കൊണ്ട് മറുപടി നൽകി എന്റെ മടിയിലേക്ക് വലിഞ്ഞു കയറി . "ഞാൻ മഞ്ജുസിനെ വിളിച്ചു നോക്കട്ടെ ...അവള് അച്ഛനെ വിളിച്ചോളും ..എന്നിട്ട് തീരുമാനിക്കാം ക്യാൻസൽ ആക്കണോ വേണ്ടയോ എന്ന് .." പെണ്ണിനെ മടിയിലേക്കിരുത്തികൊണ്ട് ഞാൻ ശ്യാമിനോടും ജഗത്തിനോടും പറഞ്ഞു . "ഹ്മ്മ്..എളുപ്പം വേണം ...പിന്നെ ഇതിലൊക്കെ ഓരോ

💬 Comments

View all comments