0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 2 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.7K
.കളി കൊടുമ്പിരി കൊണ്ടിരിക്കെ കാൾ വന്നു കേറിയതോടെ റോസിമോള് തലയ്ക്കു കൈകൊടുത്തു.. "ശൊ...മഞ്ജു ...ഹ്ഹ്ഹ് " പെണ്ണ് ദേഷ്യത്തോടെ പറഞ്ഞു എന്നെനോക്കി .പിന്നെ കാൾ അവള് തന്നെ അറ്റൻഡ് ചെയ്തു .. "എന്തിനാ മഞ്ജു വിച്ചേ ...?" റോസിമോള് തന്നെ ഗൗരവത്തിൽ തിരക്കി .അപ്പോഴേക്കും ഞാൻ സീറ്റിൽ നിന്ന് ഇറങ്ങി അവളുടെ അടുത്തേക്ക് ചെന്നു.
"ആവശ്യം ഉണ്ടായിട്ട്..ഫോൺ അവനു കൊടുക്ക് പെണ്ണെ .." റോസ്‌മോൾടെ ചോദ്യം കേട്ട് മഞ്ജുസ് ചിരിച്ചു .അപ്പോഴേക്കും ഞാൻ പെണ്ണിന്റെ കയ്യിന്നു ഫോൺ തട്ടിപ്പറിച്ചു മറുകൈകൊണ്ട് അവളെയും എടുത്തു പൊക്കി . "പറ പറ....എന്തായി ..?" ഞാൻ ഗൗരവത്തിൽ തിരക്കി . "ഒന്നും ആയില്ല...അച്ഛനോട് നീ തന്നെ സംസാരിച്ചോ...എനിക്കൊന്നും വയ്യ .." മഞ്ജുസ് തീർത്തു പറഞ്ഞു . "അങ്ങനെ പറയെല്ലെടി മുത്തേ ...നീ വിളിക്ക് ..." ഞാൻ അവളെ ഒന്ന് സോപ്പിട്ടു . "നാൻ വിളികാം ..ഗ്രാൻപാ പാവാ " ഞങ്ങളുടെ സംസാരം കേട്ട് റോസ്‌മോൾ ഇടയിൽ കേറി . "നിന്നോട് ചോയ്‌ച്ചോ ?" ഞാൻ അതുകേട്ടു പെണ്ണിനെ നോക്കികണ്ണുരുട്ടി . "നീ എന്തിനാ ഒകെ എന്റെ പെരടിക്ക് ഇടുന്നെ ? വേണേൽ വിളിച്ചോ...അല്ലേൽ തന്നെ എനിക്ക് അവിടെ എന്താ റോൾ " മഞ്ജുസ് ഒഴിഞ്ഞുമാറികൊണ്ട് പറഞ്ഞു . "അപ്പൊ പറ്റില്ല ?" ഞാൻ സംശയത്തോടെ ചോദിച്ചു . "ഇല്ല..." മഞ്ജുസ് തറപ്പിച്ചു പറഞ്ഞു . "ഹ്മ്മ്..ശരി ...ഇപ്പൊ അങ്ങനെ ഒകെ ആയി .." ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു . "സെന്റി അടിക്കല്ലേ മോനെ...ഞാൻ ഇത് കൊറേ കേട്ടതാ .." മഞ്ജുസ് ചിരിച്ചുകൊണ്ട്

💬 Comments

View all comments