Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 2 [Sagar Kottapuram]
നിന്നും പുറത്തിറങ്ങി .പിന്നെ നേരെ ഫാകറ്ററിയുടെ ഭാഗത്തേക്ക് പയ്യെ നടന്നു . ഫാകറ്ററിക്കുള്ളിൽ പ്രവേശിച്ചതും ആളുകൾ പിന്നെ പതിവുപോലെ നമ്മളെ ശ്രദ്ധിക്കാൻ തുടങ്ങി..
ചിലർക്ക് നമ്മളെ ബഹുമാനം ആണ് ..ചിലർക്ക് ആണേൽ ഭയമാണ് ...ഞാൻ ഒന്നും ചെയ്തിട്ടൊന്നും അല്ല എന്നാലും ബഹുമാനം കൊണ്ടുള്ള ഭയം ആണ് . ചിലരു നമ്മളെ കണ്ടാൽ ആത്മാർഥമായി പണിയെടുക്കുന്നുണ്ടെന്നു കാണിക്കാൻ സ്വല്പം കൂടി ആക്റ്റീവ് ആകും ..
"വണക്കം സാർ ..വണക്കം തമ്പി....അയ്യാ വണക്കം "
അതിനുള്ളിൽ കടന്നതും പല കോണുകളിൽ നിന്നും ആശംസകളെത്തി ..ഞാൻ അതിനു ചിരിച്ചുകാണിച്ചുകൊണ്ട് നെയ്തു ജോലിക്കാരുടെ ഇടയിലൂടെ നടന്നു . ആ ഭാഗത്തു എവിടെയെങ്കിലും കിഷോറും നമ്മുടെ പ്രോപ്പർട്ടിയും കാണുമെന്നു ഞാൻ ഊഹിച്ചു .
മെഷീനുകളുടെയും ആളുകളുടെയും ബഹളങ്ങൾക്കിടയിലൂടെ ഞാൻ പയ്യെ നടന്നു . നെയ്ത്തിനു ഉപയോഗിക്കുന്ന പഞ്ഞി കൂട്ടിയിട്ടിരിക്കുന്ന ഒരു സ്ഥലമുണ്ട് അവിടെ റോസ്‌മോളും കിഷോറും നിൽക്കുന്നത് ഞാൻ കണ്ടു ..
"ഡാ കിഷോർ ..."
ഞാൻ സ്വല്പം ഉറക്കെ വിളിച്ചുകൊണ്ട് കൈ ഉയർത്തി . അതോടെ കക്ഷി ഒന്ന് തിരിഞ്ഞു നോക്കി . റോസിമോള് പഞ്ഞി ഒകെ എടുത്തു വാരി കളിക്കുന്നുണ്ട് .എന്നെ തിരിഞ്ഞുനോക്കാൻ പോലും അവൾക്ക് സമയമില്ല .
അവനും തിരിച്ചു ഒരു ചിരിയോടെ അഭിവാദ്യം ചെയ്തു . അതോടെ ഞാൻ ആ ഭാഗത്തേക്ക് വേഗം നടന്നു .പെണ് അപ്പോഴും പഞ്ഞി വാരി മുകളിലേക്ക് എറിയുന്നുണ്ട്..
"കിച്ചു മാമ ...ഹ്ഹ "
കിഷോറിനെ അത് വിളിച്ചു കാണിപ്പിച്ചുകൊണ്ടാണ് അക്രമം .
"ഡീ നിനക്കു എന്താ ഇവിടെ പണി ?"
അവളെ മുന്നിലേക്ക്
💬 Comments
View all comments