Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 2 [Sagar Kottapuram]
അതിനു പെണ്ണ് തലയാട്ടികൊണ്ട് മറുപടി പറഞ്ഞു .
"വീണന്റി എവിടെ...യാ ?"
റോസ്‌മോൾ ശ്യാമിന്റെ അമ്മയെ നോക്കി കൊഞ്ചലോടെ തിരക്കി .
"ഇപ്പൊ വരും...നിങ്ങള് ഇരിക്ക് ശ്യാമേ "
അവര് ഞങ്ങളെ സ്വീകരിച്ചു ഇരുത്തി . പിന്നെ ചായ എടുക്കാമെന്നു പറഞ്ഞെങ്കിലും ഉച്ച നേരം ആയതുകൊണ്ട് ഞാൻ വേണ്ടെന്നു പറഞ്ഞു . റോസിമോള് ആണെന്ന് അപ്പോഴേക്കും ടി.വി യുടെ റിമോർട്ട് എടുത്തു ചാനെൽ മാറ്റികളിക്കാൻ തുടങ്ങി..
ശ്യാമിന്റെ അമ്മച്ചി ടി.വി കാണുന്നതിനിടെ ആണ് ഞങ്ങള് കേറിചെന്നത് . ഉച്ച സമയത്തും സീരിയൽ റീ-ടെലികാസ്റ്റ് ഉണ്ടല്ലോ !
"ഡീ പൊന്നു ...മാറ്റല്ലേ..ആന്റിക്കു അത് കാണണം "
ഞാൻ പെണ്ണിന്റെ സ്വാതന്ത്ര്യം കണ്ടു കണ്ണുരുട്ടി.
"അത് കുഴപ്പമില്ല കവിനെ ...അവള് കുട്ടി അല്ലെ ..."
ശ്യാമിന്റെ അമ്മച്ചി അത് സാരമില്ലെന്ന് പറഞ്ഞു ചിരിച്ചു .
അങ്ങനെ അവള് മാറ്റി മാറ്റി ഒടുക്കം ഏതോ ഒരു കാർട്ടൂൺ ചാനെൽ കണ്ടുപിടിച്ചു . അതോടെ ഒന്ന് നെടുവീർപ്പിട്ടുകൊണ്ട് സോഫയിലേക്ക് ചാരി റിമോട്ടും കെട്ടിപിടിച്ചിരുന്നു .
അതോടെ ഞാനും ശ്യാമിന്റെ അമ്മയും ഓരോ വിശേഷങ്ങൾ പറഞ്ഞു ഇരുന്നു .അപ്പോഴേക്കും കുളിയൊക്കെ കഴിഞ്ഞു വേഷം മാറി വീണ താഴേക്ക് ഇറങ്ങി വന്നു . ഒരു ചുവന്ന ചുരിദാറും കറുത്ത ബോട്ടവും ആണ് അവളുടെ വേഷം . മുൻവശത്തു തന്നെ സിബ്ബ് ഉള്ള ടൈപ്പ് ചുരിദാർ ആണ് . കുഞ്ഞിന് മുല കൊടുക്കുനുള്ള സൗകര്യം ആലോച്ചിട്ടാകും അങ്ങനെ ഉള്ള ഒരു വേഷം !
ഒന്ന് പ്രസവിച്ചതോടെ വീണ സ്വല്പം ഒന്ന് തടിച്ചിരുന്നെങ്കിലും ഇപ്പൊ ഏറെക്കുറെ പഴയ രൂപത്തിലേക്ക്
💬 Comments
View all comments