Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 2 [Sagar Kottapuram]
.
'അയ്യോ അതൊന്നും വേണ്ട ആന്റി ..എനിക്ക് വേഗം പോണം "
ഞാൻ ആ ക്ഷണം നിരസിച്ചുകൊണ്ട് ചിരിച്ചു .
"ഓഹ് പിന്നെ ..വീട്ടിൽ ചെന്നിട്ട് മലമറിക്കുവല്ലേ ...ഇവിടന്നു കഴിച്ചെന്ന് വെച്ചിട്ട് ചാവുവൊന്നുമില്ല "
വീണ എന്റെ പോസ് കണ്ടു കളിയാക്കി .
"അതുതന്നെ..വീണ പറഞ്ഞതാ ശരി..കുറച്ചു കഴിഞ്ഞിട്ടൊക്കെ പോകാം ...അല്ലേടീ റോസാപൂ ?"
റോസിമോളെ നോക്കി ശ്യാമിന്റെ അമ്മച്ചി ചോദിച്ചു .
"ആഹ് ..."
അതിനു പെണ്ണ് സമ്മതം മൂളികൊണ്ട് കാർട്ടൂണിലെക്ക് തന്നെ കണ്ണുനട്ടു. അതോടെ ശ്യാമിന്റെ അമ്മച്ചി കിച്ചണിലേക്ക് നീങ്ങി .
"ഈ നേരത്താണോടി കുളിക്കുന്നെ ?"
ശ്യാമിന്റെ അമ്മ പോയതും ഞാൻ വീണയോടായി തിരക്കി. പിന്നെ ടീപ്പോയിൽ കിടന്ന് ന്യൂസ് പേപ്പർ ഒന്ന് നിവർത്തി .
"കുളിക്കാൻ ഇപ്പൊ സമയം ഒകെ ഉണ്ടോ ?"
അടുത്തിരുന്ന റോസ്‌മോളുടെ തലയിൽ തോണ്ടിക്കൊണ്ട് വീണ ചിരിച്ചു .
"ശ്ശ്.."
അതോടെ ശല്യം ചെയ്ത വീണയെ നോക്കി റോസിമോള് ഒന്ന് കണ്ണുരുട്ടി .
"നിന്റെ അമ്മായിയമ്മേടെ അടുത്തും ഈ തറുതല ആണോ ?"
വീണയുടെ മറുപടി കേട്ട് ഞാൻ ചിരിയോടെ തിരക്കി .
"ഏയ് ..ആ സാധനത്തിനെ എനിക്ക് ഇപ്പോഴും പേടിയാ...ഒന്നും പറഞ്ഞിട്ടൊന്നും അല്ല ..പിന്നെ ഒരു റെസ്‌പെക്ട് കൊടുക്കുന്നതാ..."
വീണ കണ്ണിറുക്കികൊണ്ട് പറഞ്ഞു .
"ഹ്മ്മ്..നല്ലതാ ..."
ഞാൻ അതുകേട്ടു ചിരിച്ചു .
"കൃഷ്ണൻ മാമ വിളിക്കാറില്ല ?"
ഞാൻ വീണ്ടും ഓരോ വിശേഷങ്ങൾ തിരക്കി .
"ഹ്മ്മ് ....കഴിഞ്ഞ ആഴ്ച ഇവിടെ വന്നിരുന്നു ..."
അവള് നീട്ടിമൂളികൊണ്ട് പറഞ്ഞു..പിന്നെ റോസ്‌മോളുടെ കഴുത്തിലൂടെ കൈചുറ്റി അവളെ
💬 Comments
View all comments