Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 2 [Sagar Kottapuram]
ഇങ്ങനെ സ്വല്പം കൂതറ ഒക്കെ ആണ് ...മഞ്ജുസ് സ്വല്പം ഇമോഷണൽ ആണ് എന്ന് ഞങ്ങൾക്ക് അങ്ങോട്ടും ഇങ്ങോട്ടും നല്ല ബോധ്യമാണ് . അതുകൊണ്ട് അവളെ ഒന്ന് സ്നേഹിച്ചുകൊണ്ട് സോപ്പിട്ടാൽ എല്ലാം സെറ്റാണ്.
കയറിച്ചെല്ലുമ്പോൾ അച്ഛനും റോസ്‌മോളും ഉമ്മറത്തുണ്ട് . അച്ഛനോട് എന്തോ കഥയൊക്കെ പറഞ്ഞു ഇരിപ്പാണ് പെണ്ണ് .ഒരു കറുത്ത ഫുൾ സ്ലീവ് ടി-ഷർട്ടും അതെ നിറത്തിലുള്ള ബനിയൻ ക്ളോത് പാന്റും ആണ് റോസ്‌മോളുടെ വേഷം .
വൈകുന്നേരത്തെ കുളി ഒകെ കഴിഞ്ഞു നെറ്റിയിൽ ഭസ്മം ഒകെ തൊട്ടു സുന്ദരി ആയിട്ടുണ്ട്. അതൊക്കെ എന്റെ അമ്മച്ചി ശീലിപ്പിച്ചതാണ് !
എന്നെ കണ്ടതോടെ പെണ്ണിന്റെ മുഖത്ത് ദേഷ്യം വന്നു . അച്ഛന്റെ മടിയിലിരുന്ന് അവള് എന്നെ തുറിച്ചു നോക്കി .
"ഇപ്പൊ വരാന്നു പഞ്ഞിട്ട് ..."
അവളെ നോക്കി ചിരിച്ചുകൊണ്ട് ഉമ്മറത്തേക്ക് കയറിയ എന്നോടായി റോസിമോള് ചോദ്യം ഉയർത്തി .
"നീ പോടീ ..എനിക്ക് സൗകര്യം ഇല്ല ."
ഞാൻ അതുകേട്ടു ചിരിച്ചുകൊണ്ട് അകത്തേക്ക് കയറി . അവിടെ എല്ലാവരും ആസനസ്ഥരാണ് .അമ്മയും മഞ്ജുവും അഞ്ജുവും ആദിയും മിക്കുവും ഒക്കെ ഉണ്ട് . അവരെ ഒന്ന് നോക്കി ചിരിച്ചുകൊണ്ട് ഞാൻ കുളിക്കാൻ വേണ്ടി വേഗം മുകളിലേക്ക് കയറി . കുളിച്ചു തിരിച്ചു ഇറങ്ങുമ്പോൾ മഞ്ജുസ് റൂമിൽ ഉണ്ട്.
ബെഡിൽ ഇരുന്നു മൊബൈലിൽ മെസേജെ ടൈപ്പ് ചെയ്യുകയാണ് കക്ഷി .
"ഹാഹ്..ഇയാള് ഇങ്ങു പോന്നാ?"
ബാത്‌റൂമിൽ നിന്നും ടവ്വലും ചുറ്റി ഇറങ്ങിയ ഞാൻ അവളെ കണ്ടു പുരികം ഇളക്കി.
"ആഹ്..."
അതിനു മൂളികൊണ്ട് എന്നെ ചെരിഞ്ഞൊന്നു നോക്കി .
"ഇന്ന
💬 Comments
View all comments