0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 4 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.6K
ബെഡിലേക്ക് കിടന്നു . "നിനക്കു എന്നെ ഇട്ടു കൊരങ് കളിപ്പിക്കുന്നത് ഒരു രസം ആണല്ലേ ?" ഞാൻ അവളെ നോക്കി കണ്ണുരുട്ടി .. "അങ്ങനെ ഒന്നും ഇല്ല ..." മഞ്ജുസ് അതുകേട്ടു ഒന്ന് ചിരിച്ചു .. "പോടീ ...ഞാൻ ഇത് കൊറേ ആയിട്ട് കാണുന്നതല്ലേ ...കോളേജ് ടൈമിലെ നിനക്കു ഈ സ്വഭാവം ആണ് .." അവളുടെ ജാഡ ഓർത്തു ഞാൻ ഒന്ന് പല്ലുകടിച്ചു.. "അതുപിന്നെ നീ ചുമ്മാ ശല്യം ചെയ്യുമ്പോൾ ആർക്കായാലും ദേഷ്യം വരും...ഞാൻ അല്ലെങ്കിലേ നൂറുകൂട്ടം ഇഷ്യൂസ് ആയിട്ട് നടക്കുന്ന ടൈം ആണ് ..അതിന്റെ ഇടയില് പിന്നെ നിന്നെ പിടിച്ചു ഉമ്മ വെക്കണോ ?" അവള് സ്വയം ന്യായീകരിച്ചുകൊണ്ട് ചിരിച്ചു . "അല്ലേങ്കി നീ ഉമ്മ വെച്ചിട്ടേ ഇല്ലല്ലോ ...ഒന്ന് പോടീ " അതുകേട്ടു ഞാനും അവളെ ഒന്ന് ചൊറിഞ്ഞു . "ഹി ഹി..നീ എന്തിനാ അതിനു ചൂടാവുന്നെ .." എന്റെ പെട്ടെന്നുള്ള സ്വരമാറ്റം കണ്ടു മഞ്ജുസ് ചിരിച്ചു. "ഞാൻ ചൂടായതല്ല..ഉള്ള കാര്യമാ പറഞ്ഞെ .." ഞാൻ സ്വല്പം ദേഷ്യത്തോടെ തന്നെ പറഞ്ഞു നിർത്തി. മഞ്ജുസിന്റെ മൂഡ് ശരിയാണെങ്കിൽ മാത്രമേ അന്നൊക്കെ അവളുടെ ഭാഗത്തു നിന്ന് എന്തെങ്കിലും പോസിറ്റീവ് ആയിട്ട് ഒരു നല്ല വാക്കെങ്കിലും കിട്ടു . "ഹ്മ്മ്..ശരി ശരി ..അതൊക്കെ വിട്ടേ...എനിക്കിപ്പോ തല്ലുകൂടാൻ ഒന്നും വയ്യ ..കണ്ടില്ലേ " അവള് സ്വന്തം വയറൊന്നു തൊട്ടു കാണിച്ചു പിള്ളേരെപ്പോലെ ചിണുങ്ങി . "വയ്യെങ്കിൽ ഈ പണിക്ക് നിൽക്കരുത് ..." ഞാൻ അതുകേട്ടു ഒന്ന് ചിരിച്ചു.. "ദേ എന്നെകൊണ്ട് ഒന്നും പറയിപ്പിക്കണ്ട ..."
എന്റെ ചിരി നോക്കി

💬 Comments

View all comments