0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 4 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.6K
ഓടടാ അപ്പു ..." അവന്റെ വരവ് കണ്ടു ഞാൻ ഒന്ന് ചിരിച്ചു . അവൻ അത് കേട്ട് ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ഞങ്ങളുടെ മുൻപിൽ കിതച്ചുകൊണ്ട് വന്നു നിന്നു . പിന്നെ ആദിയുടെ കയ്യിൽ പിടിച്ചു കൊണ്ട് സൗഹൃദം പുതുക്കി. "ചെല്ലെടാ ..അവന്റെ കൂടെ പോയി കളിച്ചോ .." ആദിയുടെ തലയിൽ തഴുകികൊണ്ട് ഞാൻ പയ്യെ പറഞ്ഞു. "മേമ വന്നില്ലേ ?" മഞ്ജുസിന്റെ കാര്യം ഓർത്തു അവിനാശ് തിരക്കി . "ഇല്ലെടാ ..മേമക്കു വയ്യ..പിന്നെ ഒരീസം വരാന്നു പറഞ്ഞു " ഞാൻ അവനെ ആശ്വസിപ്പിക്കാനായി പയ്യെ പറഞ്ഞു ചിരിച്ചു . അതിനു മൂളികൊണ്ട് അവൻ ആദിയുടെ തോളിൽ കയ്യിട്ടുകൊണ്ട് അവനെയും കൂട്ടി എനിക്ക് മുൻപേ നടന്നു . "അച്ഛാ വാ ..." നടക്കുന്നതിനിടെ ഒന്ന് തിരിഞ്ഞുകൊണ്ട് ആദി എന്നോടായി പറഞ്ഞു . "വരാടാ .." അവന്റെ പേടി ഓർത്തു ഞാൻ ഒന്ന് ചിരിച്ചു..പിന്നെ കാറിന്റെ ഉള്ളിൽ നിന്നു ഡ്രെസ്സിന്റെ കവറുകളെല്ലാം എടുത്തു പിടിച്ചുകൊണ്ട് ഇറങ്ങി നടന്നു . അപ്പോഴേക്കും കുഞ്ഞാന്റിയും മുത്തശ്ശിയുമൊക്കെ അകത്തു നിന്നും പുറത്തേക്ക് എഴുന്നള്ളിയിരുന്നു ! ഞാൻ വരുന്ന കാര്യം വിളിച്ചു പറഞ്ഞിരുന്നതുകൊണ്ട് കുഞ്ഞാന്റിക് അത്ര അത്ഭുതം ഒന്നുമില്ല . മോന് പിള്ളേരുടെ അമ്മയായിട്ടും പത്തു നാൽപതു വയസ് ആകാറായിട്ടും അവളുടെ ശരീരത്തിന് കാര്യമായ ഉടച്ചിൽൽ ഒന്നുമില്ല . ഒന്നാതരം ആന്റീ പീസ് തന്നെ ആണ് ഇപ്പോഴും ! എന്നാലും ഇപ്പൊ ഞങ്ങള് തമ്മിൽ ആ രീതിക് സംസാരമോ പെരുമാറ്റമോ ഒന്നും ഇല്ല. പിള്ളേരൊക്കെ വലുതായി വരുവല്ലേ ..! "ഇതെന്താടാ ഇതൊക്കെ ?" ഞാൻ കുറെ

💬 Comments

View all comments