0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 4 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.6K
കവറുകൾ തൂക്കിപിടിച്ചു വരുന്നതുകണ്ടു കുഞ്ഞാന്റി സാരിയുടെ അറ്റം അരയിൽ തിരുകികൊണ്ട് ചോദിച്ചു ..അതോടൊപ്പം ഉമ്മറത്തേക്ക് കയറി ചെന്ന ആദിയുടെ തലയിൽ ഒന്ന് കൈകൊണ്ട് ചികഞ്ഞു.. "ഡാ ...ആദികുട്ടാ..ആന്റിനെ മറന്നോ ?" അവനെ നോക്കി ചിരിച്ചുകൊണ്ട് കുഞ്ഞാന്റി ചോദിച്ചു . അതിനു ഇല്ലെന്ന ഭാവത്തിൽ അവൻ ചുമൽ കൂച്ചി . "ഇത് ചുമ്മാ..ഓണം ഒക്കെ അല്ലെ .." ഞാൻ ചിരിച്ചുകൊണ്ട് ചെരിപ്പും അഴിച്ചിട്ട് ഉമ്മറത്തേക്ക് കയറി . പിന്നെ കവറുകൾ ഒകെ കുഞ്ഞാന്റിക്ക് നൽകി .ആ സമയം കൊണ്ട് ആദിയും ആവിനാശും കൂടി അകത്തേക്ക് കയറിപ്പോയി . "മുത്തശ്ശി ..." പിന്നെ തിണ്ണയിലേക്കിരുന്ന മുത്തശ്ശിയെ വിളിച്ചുകൊണ്ട് അവരുടെ അടുത്തേക്ക് നീങ്ങി ഒന്ന് കെട്ടിപിടിച്ചു .
"ഇപ്പൊ എങ്ങനെ ഉണ്ട് വയ്യായിക ഒക്കെ ? ഒകെ മാറീലെ? " അവരെ കെട്ടിപിടിച്ചുകൊണ്ട് തന്നെ ഞാൻ പയ്യെ തിരക്കി ."കൊഴപ്പം ഒന്നുമില്ലെടാ ..." കുഞ്ഞാന്റി ആണ് പുഞ്ചിരിയോടെ അതിനു മറുപടി പറഞ്ഞത് . വയസ് ആയതിന്റെ ഭാഗമായിട്ടുള്ള മുട്ടുവേദനയും പ്രഷറും ഷുഗറുമൊക്കെ മുത്തശ്ശിക്കുണ്ട് . "നിങ്ങളൊക്കെ നല്ലതുപോലെ കഴിയാണത് കണ്ട മതി കുട്ട്യേ ...മുത്തശ്ശിക് അസുഖം ഒന്നുമില്ല " എന്റെ പുറത്തു വാത്സല്യത്തോടെ തഴുകികൊണ്ട് മുത്തശ്ശിയും ഇടർച്ചയോടെ പറഞ്ഞു . "ആഹ്..." ഞാൻ മൂളികൊണ്ട് മുത്തശ്ശിയിൽ നിന്നും അകന്നു മാറി . "ഇതൊക്കെ നീ സെലക്ട് ചെയ്തതാണോ ..?" കവറിലെ ഡ്രെസ്സുകൾ നോക്കികൊണ്ട് കുഞ്ഞാന്റി സംശയത്തോടെ ചോദിച്ചു . "ഏയ്..എല്ലാം മിസ്സിന്റെ പണിയാ ..." ഞാൻ അതിനു കണ്ണിറുക്കി മറുപടി പറഞ്ഞു . "സ്ഥലത്തില്ലാത്ത കുഞ്ഞു മാമന് വരെ എടുത്തിട്ടുണ്ട്..." ഞാൻ

💬 Comments

View all comments