Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 4 [Sagar Kottapuram]
"ഇതിലേതാ മോനെ എനിക്കുള്ളത് ? "
പിന്നെ എന്നോടായി സംശയം ചോദിച്ചു .
"നല്ലത് നോക്കി എടുത്തോ...ഇഷ്ട്ടം ആയില്ലെങ്കിൽ ഇതിനു കൊടുക്ക് .."
ആദിയെ കളിപ്പിച്ചൊണ്ട് നിന്ന പ്രിയയെ ചൂണ്ടിക്കൊണ്ട് ഞാൻ പയ്യെ പറഞ്ഞു .
"ഇഷ്ടം നോക്കാൻ ഒന്നുമില്ല ..സൈസ് കറക്ടായാൽ മതി "
പ്രിയ അതുകേട്ടു ഗൗരവത്തിൽ പറഞ്ഞു .
"സൈസ് ഒകെ കറക്ട് ആവേണ്ടതാണ് ...ഞാനല്ല മിസ് ആണ് സെലക്ട് ചെയ്തത് ..ഒരേ ഡിസൈൻ തന്നെയാ രണ്ടാൾക്കും..അതോണ്ട് ഭേജാറാവണ്ട "
ഞാനും സ്വല്പം ഗൗരവത്തിൽ പറഞ്ഞു .
"ഹ്മ്മ്...അല്ലേടാ ചായ എടുക്കട്ടെ നിനക്ക് ?"
പെട്ടെന്ന് എന്തോ ഒത്ത പോലെ പ്രിയേച്ചി തിരക്കി .
"വേണ്ടേച്ചി..ഞാൻ മാമന്മാരുടെ അവിടെ ഒകെ പോയിട്ട് വരുവാ..അവിടെന്നു കുടിച്ചു "
ഞാൻ ഇനി ചായയും ചോറും ഒന്നും വേണ്ടെന്ന മട്ടിൽ പറഞ്ഞു നിർത്തി ."ഹ്മ്മ്..എന്നാലും ഇരിക്ക്..അമ്മയും അച്ഛനും ഒകെ വന്നിട്ട് പോകാം ..."
സുകന്യേച്ചി എന്നെ ചട്ടം കെട്ടി കവറുകളുമായി അകത്തേക്ക് നീങ്ങി .
"പെണ്ണിനെ എന്താ കൊണ്ട് വരാഞ്ഞേ ?"
പൊന്നൂസിന്റെ കാര്യം ഓർത്തു പ്രിയേച്ചി തിരക്കി .
"ഒന്നും ഇല്ല..രണ്ടിനേം കൂടി ഒറ്റയ്ക്ക് താങ്ങില്ല "
ഞാൻ അതിനു ചെറിയ ചിരിയോടെ മറുപടി നൽകി .
"അപ്പൊ ഇനി രണ്ടെണ്ണം കൂടി വരുന്നതോ ?"
എന്നെയൊന്നു ആക്കിയ പോലെ പുള്ളിക്കാരി ചിരിച്ചു ..പിന്നെ ആദിയെ എടുത്തുപൊക്കി ഒക്കത്തുവെച്ചു .
"അതൊക്കെ സംഭവിച്ചു പോണതല്ലേ ..നിങ്ങൾക്കും ആവാം ..."
ഞാൻ ശബ്ദം താഴ്ത്തി പയ്യെ പറഞ്ഞു പുറത്തേക്കൊന്നു നോക്കി .
"ഉവ്വ ...."
പുള്ളിക്കാരി അതുകേട്ട്
💬 Comments
View all comments