0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 4 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.6K
ഒന്ന് ചിരിച്ചു . "ഉടനെ എങ്ങാനും കെട്ട്യോൻ വരോ ?" ഞാൻ പുള്ളികാരിയെ നോക്കി ചോദിച്ചു . "ഏയ് ..പോയിട്ട് ഒരു കൊല്ലം ആവുന്നല്ലേ ഉള്ളു ..രാജീവേട്ടൻ ചിലപ്പോൾ ക്യാൻസൽ ആക്കി വരുമെന്ന് ചേച്ചി പറയുന്നത് കേട്ടു ..ഇവിടെ എന്തേലും ബിസിനെസ്സ് ഒകെ നോക്കാൻ ആണ് പ്ലാൻ ...പറ്റുമെങ്കിൽ താൻ ഒന്ന് സഹായിക്കേടോ .." പ്രിയേച്ചി മടിയൊന്നും വിചാരിക്കാതെ എന്നോട് ആവശ്യപ്പെട്ടു . "ഹ്മ്മ് ...നോക്കാം .." ഞാൻ അത് പറയുന്നത് കേട്ടുകൊണ്ടാണ് സുകന്യേച്ചി തിരികെ എത്തിയത് . "അതൊന്നും വേണ്ടെടാ ...നീ ചെയ്തു തന്നതൊക്കെ തന്നെ വല്യ ഉപകാരം ആണ്.. " സുകന്യേച്ചി എന്റെ മറുപടി കേട്ടു ചിരിച്ചു . അവരുടെ അനിയന് മെഡിക്കൽ സീറ്റ് എൻട്രൻസ് എഴുതി കിട്ടാതെ വന്നപ്പോൾ പ്രൈവറ്റ് മെഡിക്കൽ കോളേജിൽ ചേരാൻപറഞ്ഞത് ഞാനാണ് . അതിനുള്ള അമൗണ്ടിൽ പകുതി കൊടുത്തതും ഞാൻ ആയിരുന്നു . വീട്ടിൽ മഞ്ജുസിനു മാത്രമേ ആ കാര്യം അറിയത്തുള്ളൂ! "അങ്ങനെ ഒന്നും വിചാരിക്കണ്ടന്നെ ..ഒകെ നമ്മുടെ തന്നെ ആൾക്കാരല്ലേ ഏടത്തി " ഞാൻ പയ്യെ ചിരിച്ചുകൊണ്ട് അതിനു മറുപടി പറഞ്ഞു . "എന്തായാലും മറ്റേത് ഒരു കണക്കിന് നന്നായെടാ ...ഇപ്പൊ എന്റെ വീട്ടിലുള്ളോർക് നിന്നെ വല്യ കാര്യം ആണ് .." സുകന്യേച്ചി സ്വല്പം ഗമയിൽ തന്നെ എന്നെയൊന്നു പൊക്കി പറഞ്ഞു . "ആഹ് ..ഞാൻ ഒരീസം അങ്ങോട്ട് വരാം ..." ഞാൻ അതുകേട്ടു ഒന്ന് ചിരിച്ചു . അങ്ങനെ അവരോടു സംസാരിച്ചിരിക്കെ വല്യച്ചനും വല്യമ്മയും എത്തി .അപ്പോഴേക്കും സ്വല്പം ഇരുട്ടിയിരുന്നു . അതിനിടെ പ്രിയേച്ചി കുളിച്ചു

💬 Comments

View all comments