Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 4 [Sagar Kottapuram]
ഞാൻ അവളെ ശ്രദ്ധിക്കുന്നില്ലെന്നു തോന്നിയതോടെ അവളെന്റെ നെഞ്ചിൽ പയ്യെ അടിച്ചു .
"കേക്കുന്നുണ്ട് ..പറഞ്ഞോ ..."
ഞാൻ അത് കണ്ടു പയ്യെ പറഞ്ഞു ചരിച്ചു . കയ്യില്ലാത്ത ടൈപ്പ് ഒരു കുഞ്ഞു നൈറ്റി ആണ് അവളുടെ വേഷം .
"ഇല്യ ..."
അവള് പക്ഷെ എന്റെ മറുപടി നിഷേധിച്ചുകൊണ്ട് ദേഷ്യപ്പെട്ടു .
"ഇല്ല്യെങ്കി നന്നായി ...ആഹ് "
ഞാൻ അതുകേട്ടു കണ്ണുരുട്ടികൊണ്ട് അവളുടെ നെറ്റിയിൽ എന്റെ നെറ്റി പയ്യെ മുട്ടിച്ചു .പിന്നെ വാട്സാപ്പ് ക്ളോസ് ചെയ്തു തിണ്ണയിലേക്ക് വെച്ചു.
"ഇനി മതി ...ചാച്ചന് ഉറക്കം വരുന്നുണ്ട് ...നമുക്ക് ഒറങ്ങാ"
ഞാൻ അവളെ നോക്കികൊണ്ട് ഉറങ്ങിത്തൂങ്ങുന്ന പോലെ അഭിനയിച്ചു .
"വേന്റ ...പിന്നെ മതി ..."
അത് അവള് നിഷേധിച്ചുകൊണ്ട് എന്റെ നെഞ്ചിലേക്ക് ചാഞ്ഞു ..അതോടെ ഞാൻ അവളെ കെട്ടിപിടിച്ചുകൊണ്ട് ഒന്ന് ഇറുക്കി ...ആ സമയത്താണ് മഞ്ജുസ് ഞങ്ങളെ തിരഞ്ഞു ഉമ്മറത്തേക്കെത്തിയത് .
"കിടക്കണ്ടേ ?"
മഞ്ജുസ് എന്നോടായി തിരക്കികൊണ്ട് അടുത്തേക്ക് വന്നു ..പിന്നെ എന്റെ ദേഹത്തേക്ക് ചാഞ്ഞു കിടന്നിരുന്ന റോസ്‌മോളുടെ ചന്തിയിൽ പയ്യെ ഒന്ന് നുള്ളി ...
"ഇവള് ഉറങ്ങിയാ ?"
പെണ്ണിന്റെ കിടത്തം നോക്കി ചിരിച്ചുകൊണ്ടാണ് മഞ്ജുസ് നുള്ളിയത് ..
"ഹാഹ്..ഹ ഹ "
മഞ്ജുസിന്റെ നുളളിൽ ചെറുതായി വേദനിച്ച പോലെ പൊന്നു ഒന്ന് കാലിട്ടടിച്ചു ..
"മഞ്ജു ....."
ഒന്ന് പയ്യെ അലറിക്കൊണ്ട് അവള് മഞ്ജുസിനെ തുറിച്ചുനോക്കി ...
"ഞങ്ങള് കിടക്കാൻ പോവാ ...നീ വേണെങ്കി പോരെ ...അല്ലേ കവി "
മഞ്ജുസ് എന്നെ നോക്കി കണ്ണിറുക്കികൊണ്ട് പെണ്ണിനോടായി പറഞ്ഞു .
"ഇല്ല മഞ്ജു
💬 Comments
View all comments