0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 4 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.6K
പൊക്കോ ...ചാച്ചാ വരില്യാ.." എന്നെ നോക്കി ഡീൽ ഉറപ്പിച്ചുകൊണ്ട് അവള് മഞ്ജുസിനോടായി പറഞ്ഞു .
"ചാച്ചനൊക്കെ വരും ...ചോദിച്ചു നോക്ക് ..." മഞ്ജുസ് അതുകേട്ടു ചിരിച്ചു . അതോടെ പെണ്ണ് എന്നെ സംശയത്തോടെ നോക്കി .. "മഞ്ജു പാവം അല്ലെ ...നമുക്ക് പോവാം ..." ഞാൻ ചെറു ചിരിയോടെ പറഞ്ഞു പെണ്ണിന്റെ കവിളിൽ മുത്തി . "കണ്ടാ ...കവിക്ക് എന്നെയാ കൂടുതല് ഇഷ്ടം .." മഞ്ജുസ് അതുകേട്ട് പൊന്നൂസിനെ ദേഷ്യം പിടിപ്പിച്ചു ... "അല്ല പൊന്നുവാ ...." അതിനു റോസ്‌മോളും വിട്ടുകൊടുത്തില്ല .. "അയ്യടി ....കവി എന്റെയാ..നിന്റെ ഒന്നും അല്ല .." മഞ്ജുസ് പെണ്ണിനെ ദേഷ്യം പിടിപ്പിക്കാനായി ഓരോന്ന് പറഞ്ഞു .. "ആണോ ചാച്ചാ ...?" അതോടെ പെണ്ണിന്റെ മുഖം വാടി എന്നെ സംശയത്തോടെ നോക്കി .. "ഏയ് ...മഞ്ജു വെറുതെ പറയാ ...പൊന്നു ചാച്ചന്റെ മുത്തുമണി അല്ലെ ..." ഞാൻ പെണ്ണിനെ ഇറുക്കികൊണ്ട് ചിരിച്ചു ..അതോടെ പെണ്ണ് മഞ്ജുസിനെ നോക്കി കൊഞ്ഞനം കുത്തി .. "പോടീ....." മഞ്ജുസ് അതുകണ്ടു ചിരിച്ചു... അങ്ങനെ മഞ്ജുസും ഞങ്ങളുടെ കൂടെ കുറച്ചു നേരം ഓരോന്ന് പറഞ്ഞിരുന്നു..പിന്നെ ഒന്നിച്ചുതന്നെ കിടക്കാനായി മുകളിലോട്ടു പോയി . പിറ്റേന്ന് രാവിലെ എന്നെ മഞ്ജുസ് ആണ് വിളിച്ചു എഴുനേൽപ്പിച്ചത് . കുളിയൊക്കെ തീർത്തു രാവിലെ തന്നെ പിള്ളേരുടെ കൂടെ പൂക്കളം ഒകെ ഇട്ടു .പുതിയ പട്ടുപാവാടയും ഉടുപ്പും ഒകെ അണിഞ്ഞു പൊന്നുവും കുഞ്ഞു മുണ്ടും ജുബ്ബയും ഒകെ ഇട്ടു അപ്പൂസും റെഡിയായി . പിന്നെ അവരെ വെച്ച് കുറെ ഫോട്ടോസ് ഒകെ എടുത്തു . ക്യാമെറയിൽ

💬 Comments

View all comments