Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 8 [Sagar Kottapuram]
തന്നെ തെറ്റി നടക്കും . പിന്നീട ആശ്വസിപ്പിക്കാൻ ചെന്നാലും അടിയും കുത്തും ഒക്കെ കൊള്ളണം !
"പോ ..മിണ്ടണ്ട ...എനിക് ചാച്ചാ വേന്റ ....പോ ഹ്ഹ് " എന്നൊക്കെ പറഞ്ഞു നിലത്തു കിടന്നു ഉരുളും !
ഞാൻ ഒന്ന് വിരട്ടിയപ്പോൾ കുറച്ചു നേരം കൂടി മിണ്ടാതെ എന്നെ തുറിച്ചുനോക്കി ഇരുന്നെങ്കിലും വീണ്ടും അവൾക്ക് അത് അഴിക്കാതെ പറ്റില്ലെന്നായി . ഒടുക്കം കാറിൽ ഇരുന്നു ഉറക്കെ അലറാൻ തുടങ്ങിയപ്പോ ഞാൻ കാർ ഒരു ഓരം ചേർത്ത് നിർത്തി .പിന്നെ അവളുടെ അടുത്തേക്ക് നീങ്ങി ഞാൻ അവളുടെ വാ പൊത്തിപിടിച്ചു ഒന്ന് കണ്ണുരുട്ടി .
"മിണ്ടല്ലെടീ ..ആള്ക്കാര് കേക്കും ..." ഞാൻ പയ്യെ പറഞ്ഞു ഒന്ന് ദേഷ്യം അഭിനയിച്ചെങ്കിലും അവള് അയവ് വരുത്തിയ മട്ടില്ല .അതുകൊണ്ട് തന്നെ പെണ്ണ് എന്റെ കയ്യിലൊന്നു പയ്യെ കടിച്ചു .
"ആഹ് ...ദേ ..." അത്രയൊന്നും വേദനിച്ചില്ലെങ്കിലും ഞാൻ കൈപിൻവലിച്ചു അവളെ ഇടിക്കുന്ന പോലെ കയ്യോങ്ങി .
"പൊന്നു , പറഞ്ഞ കേട്ടില്ലെങ്കിൽ ഞാൻ ഇപ്പൊ തന്നെ തിരിച്ചു അവിടെ കൊണ്ടാക്കും ട്ടാ ..തെണ്ടി പെണ്ണ് " ഞാൻ അവളെ നോക്കി ഒന്ന് പല്ലു കടിച്ചു .
"ചാച്ചനാ തെണ്ടി ..." അതിനുള്ള മറുപടിയും വേഗം എത്തി .
"അതേടി ..ഒക്കെ ഞാനാ ..." സ്വല്പം ദേഷ്യത്തോടെ തന്നെ ഉറക്കെ പറഞ്ഞു അവളുടെ സീറ്റ് ബെൽറ്റ് ഞാൻ ഊരികൊടുത്തു . സ്വല്പം ദേഷ്യത്തോടെയാണ് അതും ചെയ്തത് . പെട്ടെന്ന് എന്റെ ഭാവവും സ്വരവും ഒകെ മാറിയതു കണ്ടു പെണ്ണും ഒന്നും വല്ലാതായി ! അവളെന്നെ
💬 Comments
View all comments