0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 8 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.8K

നെറ്റി ചുളിച്ചു ചെറിയ സങ്കടത്തോടെ നോക്കുന്നുണ്ട് .

"എന്നെ നോക്കുവൊന്നും വേണ്ട ..എന്താന്ന് വെച്ച ചെയ്തോ ..കൊറച്ചൊക്കെ പറഞ്ഞ കേക്കണം ..ഇനി എന്റെ അടുത്തെങ്ങാനും വന്ന കാണിച്ചു തരാ...." സ്വല്പം ദേഷ്യത്തോടെ തന്നെ പൊന്നൂസിന്റെ നേരെ കൈചൂണ്ടികൊണ്ട് ഞാൻ അവളെ ഒന്ന് പേടിപ്പിച്ചു . അതും കൂടി കേട്ടതോടെ പെണ്ണ് കരയുമെന്നു എനിക്ക് തോന്നി . മുഖമൊക്കെ ആകെ വല്ലാതായി.

ഞാൻ അത് മൈൻഡ് ചെയ്യാതെ തിരികെ എന്റെ സീറ്റിലേക്ക് തന്നെ ഒരുവിധം കയറി ഇരുന്നു വണ്ടി വീണ്ടും മുന്പോട്ടെടുത്തു . പൊന്നു അതൊക്കെ നോക്കി സീറ്റിൽ ചാരി ഇരിപ്പുണ്ട് . മുടിയൊക്കെ പിടിച്ചു കൈകൊണ്ടു വലിച്ചും മാറിൽ കൈപിണച്ചു ഇരുന്നുമൊക്കെ അവള് എന്നെ ശ്രദ്ധിക്കുന്നുണ്ട് .ഞാൻ അവളെ മൈൻഡ് ചെയ്യാത്തതിന്റെ സങ്കടം പെണ്ണിന്റെ മുഖത്തുണ്ട് . അതിനിടക്ക് അവള് തന്നെ സീറ്റ് ബെൽറ്റ് വീണ്ടും ഇടാൻ ശ്രമിച്ചു നോക്കിയെങ്കിലും നടന്നില്ല .ഞാൻ അതൊക്കെ ചെറിയ ചിരിയോടെ ഇടം കണ്ണിട്ടു നോക്കുന്നുണ്ട് .

"ചാച്ചാ..." ഇടക്ക് എന്നെ സോപ്പിടാൻ വേണ്ടി പയ്യെ സംശയിച്ചു സംശയിച്ചു വിളിച്ചു .

"മിണ്ടാതെ ഇരുന്നോ അവിടെ ..നീ എന്നോടിനി മിണ്ടണ്ട " ഞാൻ കട്ടായം പറഞ്ഞു കാർ വേഗത്തിൽ വിട്ടു .

"എനിച് മിണ്ട..ണം .." അവൾ പറ്റില്ലെന്ന മട്ടിൽ എന്നെ നോക്കി ചിണുങ്ങിക്കൊണ്ട് സീറ്റിലേക്ക് ചാഞ്ഞു .

"ഒറ്റക്കിരുന്നു മിണ്ടിക്കൊ ..." ഞാൻ അവളെ നോക്കി കൊഞ്ഞനം കുത്തി . പിന്നെ റോഡരികിൽ കണ്ട ഒരു ഇളനീർ വിൽക്കുന്ന ചേട്ടന്റെ അടുത്തേക്കായി വണ്ടി ചേർത്ത് നിർത്തി .പിന്നെ വേഗം സീറ്റിൽ

💬 Comments

View all comments