0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 8 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.8K

നിന്നും പുറത്തേക്കിറങ്ങി മറുവശത്തു ചെന്ന് ഡോർ തുറന്നു .

"വാ ..ഇറങ് .." അപ്പോഴും ചെറിയ പിണക്കത്തോടെ ഇരിക്കുന്ന പൊന്നൂസിനെ നോക്കി ഞാൻ ഗൗരവം നടിച്ചു .

"നാൻ ഇല്ല ..." അതിനു അവള് ചിണുങ്ങിക്കൊണ്ട് മറുപടി നൽകി.

"നാനൊക്കെ ഉണ്ട് ...ഇങ്ങട്ടു ഇറങ്ങെടി ..." അതിനു ചെറു ചിരിയോടെ മറുപടി പറഞ്ഞു ഞാൻ അകത്തേക്ക് കയ്യിട്ടുകൊണ്ട് പെണ്ണിനെ പിടിച്ചെടുത്തു . പിന്നെ ഒറ്റ അവളിക്ക് അവളെ പുറത്തെടുത്തു താങ്ങിപിടിച്ചു .

"ആഹ് ഹ ഹ .." അതോടെ അവളൊന്നു പിടഞ്ഞു കാലിട്ടടിച്ചു .തണൽ മരത്തിന്റെ ചുവട്ടിലായി ഇളനീരും പനനൊങ്കും കച്ചവടം ചെയ്യുന്ന സ്വല്പം പ്രായം,ആയ ചേട്ടൻ ഞങ്ങളുടെ കോപ്രായമൊക്കെ നോക്കി ചിരിക്കുന്നുണ്ട് .

"ചേട്ടാ രണ്ടു ഇളനീര് വെട്ടിക്കോ ..." അത് ശ്രദ്ധിച്ചുകൊണ്ട് തന്നെ ഞാൻ അയാളോടായി ചിരിയോടെ വിളിച്ചു പറഞ്ഞു . പിന്നെ പൊന്നൂസിനെ പയ്യെ ഉയർത്തി കാറിന്റെ മുകളിലായി ഇരുത്തി ,

"എനിച് വേന്റ .." അപ്പോഴും പിണക്കം തീരാത്ത പോലെ അവള് എന്നോടായി പറഞ്ഞു .

"ഏഹ്..പിന്നെ...ഒന്ന് പോടീ പെണ്ണെ .,.." ഞാൻ അതുകേട്ടു അവളെ കൊഞ്ഞനം കുത്തി. അതുപോലെ അവള് തിരിച്ചും കാണിച്ചു .

"ന്നെ എന്തിനാ ചീത്ത പഞ്ഞേ ?" എന്റെ ചിരി നോക്കി അവള് മുടിയൊക്കെ സ്വയം മാടികൊണ്ട് തിരക്കി .

"ചീത്ത അല്ല ..ഇനി നിനക്ക് നല്ല അടികിട്ടും ." അവളെ അതിനു മുകളിൽ നിന്ന് പിടിച്ചിറക്കി രണ്ടു കയ്യിലും താങ്ങിയെടുത്തുകൊണ്ട് ഞാൻ ചിരിച്ചു. പിന്നെ അവളുടെ കവിളിൽ പയ്യെ മുത്തി .

"ഉമ്മ്ഹ ...ചാച്ചന്റെ

💬 Comments

View all comments