0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 8 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.8K

അവളുടെ നടപ്പു .

"ഇത് അബോര്ഷന് ചെയ്യാനാണോ ഈ സാധനത്തിന്റെ കൊണ്ടുവന്നേ ? ഓടിവന്നിട്ടു ആളുടെ മീതേക്ക് ചാടികേറുവാ സാധനം " പൊന്നൂസിന്റെ തലക്കിട്ടു പയ്യെ കിഴുക്കി അഞ്ജു എന്നോടും അമ്മയോടുമായി പറഞ്ഞു . ഞങ്ങളത് കേട്ടു മുഖാമുഖം നോക്കി ഒന്ന് അടക്കി ചിരിച്ചു . അപ്പോഴേക്കും അഞ്ചു സോഫയിലേക്കായി ഇരുന്നു . പൊന്നൂസ് എന്റെ അരികിലേക്കും മാറിയിരുന്നു .

"വേറെ കൊഴപ്പം ഒന്നും ഇല്ലലോടി? വേണെങ്കി രണ്ടു ദിവസം മുന്നേ പോയിട്ട് അഡ്മിറ്റ് ആവാം..റിസ്ക് എടുക്കണ്ട " ഞാൻ അഞ്ജു വന്നിരുന്നതും സംശയത്തോടെ തിരക്കി .

"അതൊന്നും വേണ്ട .." അഞ്ജു അതിനു ഒഴുക്കൻ മട്ടിൽ മറുപടി നൽകി .

"ആഹ് എന്ന വേണ്ട ...കാർത്തി വിളിക്കാറില്ലേ? അവൻ വരുന്നുണ്ടോ ?" ഞാൻ ഒരു സംശംശയം പോലെ അവളെ നോക്കി .

"ഹ്മ്മ് .." അതിനു അവള് പയ്യെ മൂളി എന്നെ നോക്കി ചിരിച്ചു . അങ്ങനെ ഞങ്ങള് ഓരോ കുടുംബ വിശേഷങ്ങളൊക്കെ പറഞ്ഞിരിക്കെ അച്ഛനും തിരികെ എത്തി . അതോടെ പൊന്നൂസ് പുള്ളിയുടെ അടുത്തേക്ക് ഓടിപോയി . പിന്നെ അച്ഛച്ചനും പേരകുട്ടിയും കൂടി എന്തൊക്കെയോ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു ഉമ്മറത്ത് തന്നെ ഇരുന്നു .

----******-------******------*****-----*****------*****-------****---- ഉച്ചക്കുള്ള ഫുഡ് ഒകെ കഴിച്ചു സ്വസ്ഥമായി ഒന്ന് കിടക്കാൻ പോയപ്പോഴാണ് പൊന്നൂസും വന്നു ബെഡിലേക്ക് കയറിയത് . പിന്നെ അവളെ ഉറക്കാൻ വേണ്ടിയുള്ള പെടാപാടാണ് .ഒടുക്കം അവള് എന്റെ അടുത്ത് കിടന്നു മാങ്ങയതോടെ ഞാൻ അഞ്ജുവിന്റെ കാര്യം വെറുതെ ഓർത്തു കിടന്നു . മഞ്ജുസിനും എനിക്കും എപ്പോഴും

💬 Comments

View all comments