Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 8 [Sagar Kottapuram]
ഇരുന്നുകൊണ്ട് തന്നെ ചുറ്റുമൊന്നു കണ്ണോടിച്ചിരുന്നു . വണ്ടിയിൽ നിന്നും ഇറങ്ങിയ ഉടനെ സെക്യൂരിറ്റി ചേട്ടൻ ഞങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ട് അടുത്തേക്കെ വന്നു . അഞ്ജു അനിയത്തി ആണെന്ന് പറഞ്ഞതും അയാളുടെ മുഖത്തൊരു പുഞ്ചിരി വിടർന്നു ..പിന്നെ തമിഴന്മാരുടെ പതിവ് ബഹുമാനത്തോടെ അയാള് അഞ്ജുവിനെ സ്വീകരിച്ചു ..
അവൾക്ക് അതൊക്കെ ഒരു കൗതുകമായിരുന്നു . ഓഫീസിലുള്ളവരും മൂർത്തി സാറുമൊക്കെ "വാങ്ക മാഡം , വണക്കം മാ .." എന്നൊക്കെ വിളിച്ചു അവളെ വണങ്ങി . ശ്യാമും ഉണ്ടായിരുന്നു അവിടെ . അവനെ കണ്ടതോടെ അഞ്ജുവിനും ആശ്വാസമായി . പരിചയമുള്ള ഒരു മുഖമെങ്കിലും ഉണ്ടല്ലോ !
പിന്നെ രണ്ടു ദിവസം അവള് ഞങ്ങളോടൊപ്പമായിരുന്നു . വീട്ടിൽ പാചകത്തിന് വരുന്ന പവിഴാതെയും പിള്ളേരെയുമൊക്കെ അഞ്ജുവിനും പരിചയപ്പെടുത്തി കൊടുത്തു . എന്റെ അനിയത്തി ആണെന്ന് പറഞ്ഞപ്പോൾ പവിഴത്തിനും വല്യ സന്തോഷമായി . ഗസ്റ്റ് ഹൌസിലെ സെക്യൂരിറ്റി പഴനി അണ്ണനും അഞ്ജുവിനെ വല്യ കാര്യമായിരുന്നു .
അങ്ങനെ അവിടെ നിന്ന് റോസമ്മയെ കാണാൻ വേണ്ടി ഞാനും അഞ്ജുവും കൂടി ബാംഗ്ളൂരിലേക്കും പോയി . അതായിരുന്നു അഞ്ജുവിന്റെ ആദ്യ വിമാന യാത്ര . പിന്നീട് വിവാഹം കഴിഞ്ഞതോടെ കാർത്തിയുടെ കൂടെ പലകുറി അത് ശീലമായി . ആദ്യമായിട്ട് വിമാനത്തിൽ കയറിയപ്പോൾ അവൾക്കു കൗതുകമായിരുന്നെങ്കിലും ടേക്ക് ഓഫ് ചെയ്തപ്പോൾ ആള് ചെറുതായി ഒന്ന് പേടിച്ചു . വയറു കാളിയ പോലെ ഒന്ന് എരിവ് വലിച്ചു അവള് അടുത്തിരുന്ന എന്റെ കയ്യിൽ കേറി പിടിച്ചു ! ഞാൻ ചിരിയോടെ അവളുടെ കയ്യും ഒന്നമർത്തി പിടിച്ചു ..കണ്ണടച്ചിരുന്നു അവള് പിന്നെ
💬 Comments
View all comments