Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 8 [Sagar Kottapuram]
അച്ഛനും ഒകെ വിഷമം ആവില്ലേ..അവര് വല്ലപ്പോഴും അല്ലെ പിള്ളേരെ കാണുന്നത്?" ഞാൻ ഒരു സംശയത്തോട്ട് അവളെ നോക്കി .
"അത് കൊഴപ്പമില്ല ...ആദി ഉണ്ടല്ലോ ഇവിടെ ..പിന്നെ ഒരു പത്തു ദിവസം കഴിഞ്ഞാൽ അവളെ ഇവിടെ കൊണ്ടുവന്നു ആക്കിയാൽ മതി " മഞ്ജുസ് എന്റെ ഇരു കവിളും അവളുടെ കൈത്തലം കൊണ്ട് ചേർത്ത് പിടിച്ചുകൊണ്ട് ഉപദേശിച്ചു .
"ഹ്മ്മ്..അപ്പൊ പത്തു ദിവസം കഴിഞ്ഞാൽ നിനക്കു എന്നെ കാണണം ..അങ്ങനെ പറ ..." ഞാൻ പഴയ പറഞ്ഞു ചിരിച്ചു അവളുടെ ചുണ്ടത്തു പയ്യെ മുത്തി .അതിനു മറുപടിയൊന്നും പറയാതെ മഞ്ജുസും ഒന്ന് കുലുങ്ങി ചിരിച്ചു .
അങ്ങനെ രണ്ടു ദിവസം കൂടി ഞാൻ മഞ്ജുസിന്റെ വീട്ടിൽ തങ്ങി . അപ്പോഴേക്കും പൊന്നൂസിന്റെ പനി ഒക്കെ മാറി ആള് പഴയ പോലെ ആക്റ്റീവ് ആയി . അവിടെ നിന്നും നേരെ വീട്ടിലേക്ക് പോകാനാണ് പ്ലാൻ . അഞ്ജുവിന്റെ ഡെലിവറി ഡേറ്റ് അടുത്ത കാരണം ഒരു രണ്ടാഴ്ച ഇനി ഓഫീസിലോട്ടു വരില്ലെന്ന് ഞാൻ ശ്യാമിനും കിഷോറിനും ജഗത്തിനും മെസ്സേജ് അയച്ചിരുന്നു . കുറെ നാളുകൾക്ക് ശേഷം മഞ്ജുസിന്റെ അച്ഛൻ അങ്ങോട്ടേക്ക് ചെല്ലുമെന്നും എല്ലാവരെയും അറിയിച്ചു . പുള്ളി ഇപ്പൊ ബോർഡ് മീറ്റിങ്ങിനു മാത്രമാണ് ഓഫീസിൽ വരാറുള്ളത് . ബാക്കിയെല്ലാം ഏറെക്കുറെ എന്നെ ഏൽപ്പിച്ച മട്ടാണ്.
അങ്ങനെ മഞ്ജുസിനോടും അച്ഛനോടും അമ്മയോടും മുത്തശ്ശിയോടുമൊക്കെ യാത്ര പറഞ്ഞു അവിടെ നിന്നും പൊന്നൂസിനൊപ്പം ഞാൻ തിരികെയിറങ്ങി .ഒരു ചുവന്ന ടി-ഷർട്ടും കറുത്ത പാന്റുമാണ് പെണ്ണിന്റെ വേഷം . എന്റെ അടുത്തുള്ള സീറ്റിൽ അവളെ ഇരുത്തി സീറ്റ്
💬 Comments
View all comments