0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 15 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.5K

ചിരിയോടെ പറഞ്ഞു എന്നെ ചോദ്യ ഭാവത്തിൽ നോക്കി .

"ആഹ്..എന്തായാലും ഞാൻ ഒന്ന് പോയി നോക്കട്ടെ " ഞാൻ അഞ്ജുവിനെ നോക്കി കണ്ണിറുക്കി തിണ്ണയിൽ നിന്നും എഴുനേറ്റു .

"മ്മ്... കല്യാണം കഴിഞ്ഞേൽ പിന്നെ അമ്മേം പെങ്ങളേം ഒന്നും വേണ്ട, അല്ലെ മോനെ ? " അഞ്ജു എന്നെ കളിയാക്കുന്ന പോലെ ശബ്ദം താഴ്ത്തി ചോദിച്ചു .

"ഒന്ന് പോടീ ..." അവളുടെ കളിയാക്കൽ ചിരിയോടെ തള്ളിക്കളഞ്ഞു ഞാൻ ഹാളിലേക്ക് കടന്നു . അവിടെ എല്ലാവരും സംസാരിച്ചിരിപ്പുണ്ട് . ഞാൻ അവരെയെല്ലാം നോക്കി ചിരിച്ചു കാണിച്ചു . പിന്നെ നേരെ ഗോവണി കയറി . ഞാൻ കയറി പോകുമെന്നത് എല്ലാരും ചിരിയോടെ നോക്കുന്നുണ്ട് . ഭാര്യയെ കാണാൻ എനിക്ക് ആക്രാന്തം മൂത്തിട്ടു ആണെന്ന് വിചാരിച്ചാവും !

അങ്ങനെ ഞാൻ റൂമിലെത്തി . കതക് ജസ്റ്റ് ചാരിയിട്ടേ ഉള്ളു . ഞാൻ കയറി ചെല്ലുമ്പോൾ മഞ്ജുസ് കുളിയൊക്കെ കഴിഞ്ഞു ഒരു കറുത്ത നൈറ്റി എടുത്തിട്ട് കണ്ണാടി നോക്കി മുടി ചികഞ്ഞുകൊണ്ട് നിക്കുവാണ് .

കതക് ഞാൻ തള്ളി തുറന്നതും കക്ഷി ഒരു ഞെട്ടലോടെ തിരിഞ്ഞു നോക്കി .

"ആഹ് ..നീയാണോ ?' വാതിൽക്കൽ എന്നെ കണ്ടതും ആ ഞെട്ടൽ പുഞ്ചിരി കലർന്ന ആശ്വാസമായി മാറി .

"അല്ലാതിപ്പോ നിന്റെ അടുത്ത് ആര് വരാനാ ടീച്ചറെ " ഞാൻ പുഞ്ചിരിയോടെ പറഞ്ഞു അകത്തേക്ക് കയറി കതകു ചാരി .

മഞ്ജുസ് ഒരുവശം ചെരിഞ്ഞു നിന്നു മുടിയിഴ തോർത്തികൊണ്ട് എന്നെ നോക്കി നിന്നു . ഞാൻ അവളെ അടിമുടി നോക്കി കട്ടിലിന്റെ

💬 Comments

View all comments