0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 15 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 926

നോക്കി .

"അങ്ങനെ അല്ല ചോദിച്ചേ ..എന്റെ കുറെ റിലേറ്റീവ്സ് ഒകെ കാണും .അപ്പൊ ഒന്ന് ടിപ്‌ടോപ് ആകണ്ടേ , നമ്മള് മാച്ചിങ് ആയിട്ട് ഒരേ കളർ ഡ്രസ്സ് ഇട്ടുപോയാൽ മതി .." മഞ്ജുസ് സ്വല്പം ഗമയിൽ പറഞ്ഞു .

'"എന്തിനു ? അതിന്റെ ഒന്നും ആവശ്യം ഇല്ല . അല്ലേൽ തന്നെ അതൊക്കെ ഊള പരിപാടി ആണ് " ഞാനതിലൊന്നും താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു .

"അതൊന്നും പറഞ്ഞാൽ പറ്റില്ല..ഞാൻ വരുമ്പോൾ രണ്ടു മൂന്നേണം വാങ്ങിച്ചിട്ടുണ്ട്..അതിലൊന്ന് ഇട്ടേ പറ്റൂ" മഞ്ജുസ് കട്ടായം പറഞ്ഞു .

"ഇതിന്റെ ഒകെ ആവശ്യം എന്താണ് ? കൊറേ ജാഡ ടീമ്സിന്റെ മുൻപിൽ ആളാവാൻ വേണ്ടിയിട്ടല്ലേ ? ഉള്ള വിലയുള്ള സാരിയും ഒർണമെന്റ്സും ഒക്കെ വലിച്ചു കയറ്റി , സിനിമ നടിമാരെ പോലെ മേക്കപ്പും ഇട്ടു ഇറങ്ങിക്കോളും " അവളുടെ ചാട്ടം കണ്ടു ഞാൻ സ്വല്പം പുച്ഛത്തോടെ പറഞ്ഞു . അതോടെ ഒട്ടികിടന്നിരുന്ന മഞ്ജുസ് സ്വല്പം ഗ്യാപ് ഇടാൻ തുടങ്ങി .

"പോടാ ..ഞാൻ അങ്ങനൊന്നും ചെയ്യാറില്ല.." മഞ്ജുസ് ഞാനെന്തോ ഇല്ലാവചനം പറഞ്ഞ പോലെ മിഴിച്ചുനോക്കികൊണ്ട് പറഞ്ഞു .

"ഓ പിന്നെ ..മഞ്ജുസേ നീ നിന്റെ അമ്മയെ കണ്ടു പഠിക്ക് ..അവരെന്തു സിംപിൾ ആണ്..നീ ഇതൊരുമാതിരി ഓവർ ആണ്..ഷോപ്പിംഗ് എന്ന് പറഞ്ഞു പോയാൽ എന്റമ്മോ " ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .

"പിന്നെ ലൈഫ് എന്ജോയ് ചെയ്യാൻ ഉള്ളതല്ലേ..കുറച്ചൊക്കെ അടിച്ചു പൊളിക്കണം " അവൾ സ്വല്പം ദേഷ്യത്തോടെ പറഞ്ഞു .

"ഉവ്വ് ഉവ്വ് ..നിന്റെ തന്തപ്പിടിയുടെ കയ്യില് കുറച്ചു ക്യാഷ് ഉണ്ട് ..അതിന്റെ നെഗളിപ്പ് അല്ലാണ്ടെന്താ " ഞാൻ അവളെ കളിയാക്കികൊണ്ട് എന്നിലേക്ക് വലിച്ചടുപ്പിച്ചു .

"ദേ കവി ..." ഞാൻ പറഞ്ഞത് ഇഷ്ടമാകാഞ്ഞ മഞ്ജുസ് പയ്യെ മുരണ്ടു .

"ചുമ്മാ..നീ പറഞ്ഞോ .." ഞാൻ കണ്ണിറുക്കി അവളെ പ്രോത്സാഹിപ്പിച്ചു .

"പറയാൻ ഒന്നും ഇല്ല , നേരത്തെ പറഞ്ഞത് തന്നെ .." അവൾ തീർത്തു പറഞ്ഞു പുതപ്പു വലിച്ചു കയറ്റി .

"ഉറങ്ങാൻ പോവാ .." അവളുടെ ദേഷ്യം കണ്ടു ഞാൻ ചിരിയോടെ ചോദിച്ചു .

"അല്ല ചാവാൻ പോവാ....." എടുത്തടിച്ച പോലെ കൌണ്ടർ അടിച്ചു മഞ്ജുസ് പുതപ്പിട്ടു മൂടി .

"അങ്ങനെ ഒറ്റയ്ക്ക് ചാവണ്ട..ഞാനും കൂടെ വരാം" ഞാൻ ചിരിയോടെ പറഞ്ഞു അവളുടെ പുതപ്പിനടിയിലേക്ക് നുഴഞ്ഞു കയറി..മഞ്ജുസ് അതിഷ്ടപ്പെടാത്ത പോലെ എന്നെ ഉന്തിത്തള്ളൻ

💬 Comments

View all comments