0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 15 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.5K

" മഞ്ജുസ് സംശയത്തോടെ എന്നെ നോക്കി .

"ഏയ് അങ്ങനെ ഒന്നും ഇല്ല ..പക്ഷെ അഞ്ജു ഇന്ന് ഒരു കാര്യം പറഞ്ഞു , അവള് തമാശക്ക് പറഞ്ഞതാണേലും അതില് ചെറിയ കാര്യം ഇല്ലേ എന്നൊരു സംശയം " ഞാൻ ചെറിയ മനോ വിഷമത്തിൽ അവളെ നോക്കി .

പക്ഷെ അതിനു മറുപടി ഒന്നും പറയാതെ അവൾ ബെഡിലേക്ക് ചെരിഞ്ഞു കിടന്നു . വലതു കൈത്തലം കൊണ്ട് തലതാങ്ങി പിടിച്ചു അവളെന്നെ പുഞ്ചിരിയോടെ നോക്കി .

"എന്താ അവള് പറഞ്ഞെ , നീ ഇത്ര മൂഡ് ഓഫ് ആകാൻ ?" മഞ്ജുസ് എന്നെ സംശയത്തിൽ നോക്കി .

"അല്ല...നമ്മുടെ ഈ റിലേഷൻ കൊണ്ട് എനിക്ക് മാത്രേ ഗുണം ഉണ്ടായിട്ടുള്ളൂ എന്നാ എല്ലാരും പറയുന്നേ , ഇപ്പൊ അവളും പറഞ്ഞു .അങ്ങനെ നോക്കുമ്പോ മഞ്ജുസിനു എന്നെകൊണ്ട് ഒരു ഗുണവും ഉണ്ടായിട്ടില്ലെന്നല്ലേ അർഥം ! ശരിക്കും മഞ്ജുസിനു അങ്ങനെ തോന്നിയിട്ടുണ്ടോ ? എപ്പോഴേലും ?" ഞാൻ സ്വല്പം നിരാശയോടെ ശബ്ദം ഇടറിക്കൊണ്ട് ചോദിച്ചു .

എന്റയെ ചോദ്യം കേട്ടതും അവളുടെ മുഖം ഒന്ന് മാറി .

"തോന്നിയെന്ന് വെച്ചോ , നീ ഇപ്പൊ എന്താ ചെയ്യാൻ ഉദ്ദേശിക്കുന്നെ ? അല്ലെങ്കി തന്നെ നീ എന്തിനാ പൊട്ടാ ബാക്കിയുള്ളവര് പറയുന്നകേട്ട് വിഷമിക്കുന്നേ " എന്റെ ചോദ്യം കേട്ട് അവൾ ചെറുതായി ചൂടായി .

"അങ്ങനെ അല്ല മഞ്ജുസേ..എല്ലാവരും ഇങ്ങനെ പറയുമ്പോ എനിക്കെന്തോ ഒരു .." ഞാൻ വാക്കുകൾ കിട്ടാതെ പറഞ്ഞു നിർത്തി, ഒരു വശത്തേക്ക് ചെരിഞ്ഞു കിടന്നു .

"ഒരു പിണ്ണാക്കും ഇല്ല

💬 Comments

View all comments