Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 15 [Sagar Kottapuram]
..കവിൻ നീ ഇങ്ങോട്ട് നോക്ക് , ആഹ് നോക്കെടാ .." മഞ്ജുസ് പഴയ മിസ്സിന്റെ ഗാംഭീര്യത്തിൽ എന്നെ വിളിച്ചു അവളുടെ നേരെ തിരിച്ചു കിടത്തി .ഞാൻ വല്യ താല്പര്യമില്ലാത്ത പോലെ അവളുടെ മുഖത്ത് നോക്കി .
മഞ്ജുസ് പെട്ടെന്ന് ഇടം കൈ എന്റെ നെഞ്ചിലേക്ക് ചേർത്ത് വെച്ച് അവിടം കൈവിരലുകൊണ്ട് തഴുകി .
"കവി നീ ചുമ്മാ എന്റെ മൂഡ് കളയല്ലേ ട്ടോ ..എടാ ആള്ക്കാര് അങ്ങനെ പലതും പറയും .പിന്നെ അഞ്ജു പറഞ്ഞത് ചുമ്മാ തമാശയല്ലേ..നീ അതൊക്കെ എന്തിനാ കാര്യമാക്കണേ" മഞ്ജുസ് ശുണ്ഠിയെടുത്തു എന്നെ തറപ്പിച്ചു നോക്കി .
"എന്നാലും.." ഞാൻ പയ്യെ പറഞ്ഞു തുടങ്ങിയതും അവളെന്റെ ചുണ്ടത്തു പയ്യെ ചുംബിച്ചു . അതോടെ ഞാൻ പറയാൻ വന്നത് വിഴുങ്ങി .
"ഒരെന്നാലും ഇല്ല...ഈ ടോപിക് ഇനി പറഞ്ഞ എന്റെ സ്വഭാവം മാറും, പറഞ്ഞില്ലെന്നു വേണ്ട " അവൾ സ്നേഹപൂർവ്വം ദേഷ്യപ്പെട്ടു എന്നെ കടുപ്പിച്ചൊന്നു നോക്കി .അതോടെ ഞാൻ ഒന്ന് അയഞ്ഞു , പിന്നെ മഞ്ജുസിനെ എന്നിലേക്ക് ചേർത്ത് പിടിച്ചു .
"എന്നാ എന്നെകൊണ്ടുണ്ടായ ഒരു ഗുണം പറഞ്ഞെ ?" ഞാൻ അവളെ ഇടം കൈകൊണ്ട് വട്ടം പിടിച്ചു പയ്യെ ചോദിച്ചു .
"ഹാപ്പിനെസ്സ് ..." മഞ്ജുസ് ഒരു നിമിഷം പോലും ആലോചിക്കാതെ പതിയെ പറഞ്ഞു എന്നെ കെട്ടിപ്പുണർന്നു .
"പിന്നെ മോനെ ..നാളത്തെ പരിപാടി എങ്ങനെയാ ?" മഞ്ജുസ് തനി പെണ്ണായി തലയണമന്ത്രം ഓതാൻ തുടങ്ങി .
"എന്ത് പരിപാടി ? നാളെ ഫങ്ക്ഷന് പോവുന്നു..തിരിച്ചു വരുന്നു ..അല്ലാണ്ടെന്താ " ഞാൻ അത്ഭുതത്തോടെ അവളെ
💬 Comments
View all comments