Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 15 [Sagar Kottapuram]
ചെറുങ്ങനെ .." മഞ്ജുസ് മുഴുവനാക്കാതെ ചിരിച്ചു .
"ആഹ്..അങ്ങനെ വഴിക്കു വാ .." ഞാൻ അവളുടെ കഴുത്തിലേക്ക് മുഖം ചേർത്ത് കിടന്നുകൊണ്ട് പറഞ്ഞു . ആ തൊണ്ട കുഴിയിൽ ഞാൻ പയ്യെ ചുംബിച്ചതും അവൾ പുതപ്പെടുത്തു ഞങ്ങളെ മൂടി .
"സീരിയസ് ആണോ ?" മഞ്ജുസ് പുതപ്പിട്ടു മൂടി സംശയത്തോടെ ചോദിച്ചു .
"ചുമ്മാ..എനിക്കും ഉറക്കം വരുന്നുണ്ട് ..ഇതൊക്കെ ഒരു നമ്പർ അല്ലെ " അവളുടെ കഴുത്തിൽ നിന്ന് മുഖം ഉയർത്തി ഞാൻ പയ്യെ പറഞ്ഞു .
അതോടെ മഞ്ജുസ് എന്നെ പുണർന്നു പിടിച്ചുകൊണ്ട് ചുരുണ്ടു കൂടി . ആ പുതപ്പിനടിയിൽ പരസ്പരം ചൂട് നൽകികൊണ്ട് ഞങ്ങളെപ്പോഴോ നിദ്രയിലേക്ക് വഴുതിമാറി .
പിറ്റേന്ന് രാവിലെ നേരത്തെ തന്നെ എല്ലാവരും നിശ്ചയത്തിന് പോകാനുള്ള ഒരുക്കത്തിൽ ആയിരുന്നു . മഞ്ജുസിന്റെ അച്ഛൻ കുടുംബത്തിലെ പ്രധാനി ആയതുകൊണ്ട് , അച്ഛനും അമ്മയും മുത്തശ്ശിയും ആദ്യമേ പോയി . എന്റെ അമ്മയും അഞ്ജുവും അവരോടൊപ്പം കൂടി . ഞാനും മഞ്ജുവും പിന്നാലെ എത്തിക്കോളാമെന്നും പറഞ്ഞു .
മഞ്ജുവിന്റെ ഒരുക്കവും എന്റെ കുളിയും ഒന്നും കഴിയാത്തതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത് . എന്തായാലും അവരൊക്കെ കാറിൽ കയറി പോയതിനു ശേഷം മഞ്ജുസ് ഉമ്മറത്ത് നിന്നും ഓടിത്തുള്ളി അകത്തേക്ക് വന്നു .
ഞാൻ അപ്പോഴേക്കും കുളിയൊക്കെ കഴിഞ്ഞു ഡ്രസ്സ് എടുത്തിടുന്ന തിരക്കിൽ ആയിരുന്നു . അവൾ സെലക്ട് ചെയ്തു വെച്ച മൂന്നുജോഡികളിൽ നിന്ന് ബ്ലാക്ക് ഷർട്ടും നീല ജീൻസും ആണ് ഞാൻ തിരഞ്ഞെടുത്തത് . ബ്രാൻഡഡ് ഐറ്റംസ് ആയതുകൊണ്ട് സാമാന്യം നല്ല വിലയുണ്ട് .
ഞാൻ ബട്ടൻസ്
💬 Comments
View all comments