0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 15 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.5K

ഇടുന്ന നേരത്താണ് മഞ്ജുസ് റൂമിനുള്ളിലേക്ക് വന്നത് . അവളൊരു ഇളം പർപ്പിൾ കളർ ഉള്ള സാരിയും ഗോൾഡൻ കളറും പർപ്പിൾ കളറും മിക്സഡ് ആയിട്ടുള്ള ബ്ലൗസും ആയിരുന്ന വേഷം . ലേസ് വർക്കും മുത്തും പവിഴവും ഒക്കെ തുന്നിപിടിപ്പിച്ച മട്ടിൽ ഒരു തിളങ്ങുന്ന വിലകൂടിയ സാരി ! ബ്ലൗസിന് കൈ ഇറക്കം കുറവായതു കൊണ്ട് ഏറെക്കുറെ സ്ലീവ്‌ലെസ് ആണെന്ന് പറയാം ! പിന്നെ കയ്യിലും കഴുത്തിലും കാതിലുമൊക്കെ ഒർണമെന്റ്സ് കേറിയിട്ടുണ്ട് ! കഴുത്തിൽ ലവ് സിംബൽ ഉള്ള ഒരു ഡയമണ്ട് നെക്ലേസ് മാത്രമാണ് ഉള്ളത് , വേറെ മാലയൊന്നുമില്ല ! വില വെച്ച് നോക്കുമ്പോൾ അത് തന്നെ ധാരാളം !

റൂമിലേക്ക് വന്നതും അവളെന്നെ അടിമുടി ഒന്ന് നോക്കി .

"നീ എന്തിനാ ഇതിട്ടത് ? ഞാൻ സെയിം ഇടാൻ പറഞ്ഞതല്ലേ " മഞ്ജുസ് ഞാൻ ബ്ലാക് ഇട്ടു നിൽക്കുന്നത് കണ്ടു സ്വല്പം നീരസത്തോടെ ചോദിച്ചു .

"എനിക്ക് ഇതാ ഇഷ്ടപ്പെട്ടത്..ഇത് മതി.." ഞാൻ പയ്യെ പറഞ്ഞു കണ്ണാടിയിയുടെ മുൻപിലേക്ക് നീങ്ങി .

"അത് പറ്റില്ല ..." മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞു .

"ദേ മഞ്ജുസേ.. ഇതുമതി..നീ ചുമ്മാവാശിപിടിക്കുന്നതെന്തിനാ.." ഞാൻ സംശയത്തോടെ ചോദിച്ചു .

"പോടാ പന്നി..നീ മനഃപൂർവം ചെയ്തതാണെന്ന് എനിക്കറിയാം...ഞാൻ എന്ത് പറഞ്ഞാലും നീ ഓപ്പോസിറ്റായിട്ടേ ചെയ്യൂ .." മഞ്ജുസ് എന്റെ ചൊറിയൻ സ്വഭാവം അറിയാവുന്നതുകൊണ്ട് സ്വല്പം പുച്ഛത്തോടെ പറഞ്ഞു പിന്നെ ഉടുത്തിരുന്ന സാരി മാറിൽ നിന്നും വേർപെടുത്തി .

"ഏയ് ഏയ് ...നീ എന്താ കാണിക്കുന്നേ അപ്പൊ പോണ്ടേ ?" അവൾ സാരീ അഴിക്കുന്നത്

💬 Comments

View all comments