0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 15 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.5K

എന്ത് ഉദ്ദേശത്തിലാണെന്നു മനസിലാകാത്ത ഞാൻ സംശയത്തോടെ ചോദിച്ചു . അതിനൊന്നും മിണ്ടാതെ അവൾ മുഖം വീർപ്പിച്ചു നിന്നു . പിന്നെ സാരി അഴിച്ചു ബെഡിലേക്കിട്ടു അലമാര തുറന്നു ഒരു പുതിയ ബ്ലാക്ക് ഉം ഗോൾഡൻ ഉം മിക്സ് ആയിട്ടുള്ള സാരി പുറത്തെടുത്തു .

"ഇനിയിപ്പോ അതെടുത്തു ഉടുക്കാനാണോ ? " ഞാൻ സംശയത്തോടെ അവളെ നോക്കി .

"ആഹ്..ആണെങ്കി?" അവൾ തിരിച്ചും ചോദിച്ചു .

"ഒന്നുമില്ല..അപ്പൊ ഞാൻ ഷർട്ട് അഴിച്ചിട്ട് നടന്ന നീയും കൂടെ തുണിയില്ലാതെ നടക്കോ? അവളുടെ ഒരു സെയിം ടു സെയിം " ഞാൻ തമാശ പോലെ പറഞ്ഞു .

അതിനു മറുപടി ഒന്നും പറയാൻ നിക്കാതെ അവൾ ഉടുത്തിരുന്ന ബ്ലൗസും അടിപാവാടയും അഴിച്ചു മാറ്റി പുതിയത് എടുത്തു ചുറ്റാൻ തുടങ്ങി . പുതിയ ബ്ലൗസും അടിപാവാടയുമണിഞ്ഞു മുന്താണി ഞൊറിഞ്ഞു നിൽക്കുന്ന മഞ്ജുവിനെ ബെഡിൽ ഇരുന്നുകൊണ്ട് ഞാൻ ഒളികണ്ണിട്ടു നോക്കി .

"ഇതൊന്നു വന്നു പിടിക്കെടാ " നേരം പോകുന്ന ദേഷ്യത്തിൽ അവൾ മാറിനിൽക്കുന്ന എന്നെ നോക്കി ചീറ്റി .

"നാശം ...ശരിയാവുന്നും ഇല്ല.." അവളാരോടെന്നില്ലാതെ പറഞ്ഞതും ഞാൻ അടുത്തേക്ക് ചെന്നു. അവൾ ഞൊറി മടക്കി പിടിച്ചു എന്നോട് അടിയിലൊന്നു വലിച്ചു പിടിച്ചു സഹായിക്കാൻ പറഞ്ഞു .

"ഇതിന്റെ ഒകെ വല്ല ആവശ്യം ഉണ്ടോ ? ഏതേലും ഒരെണ്ണം ഇട്ടുപോയാൽ പോരെ ?" ഞാൻ ചിരിയോടെ ചോദിച്ചു നിലത്തേക്കിരുന്നു..പിന്നെ അവളുടെ ഞൊറി താഴേക്ക് വലിച്ചിട്ടു പിടിച്ചു നേരെയാക്കിയിട്ടു .

"അങ്ങനെ ഇപ്പൊ ഏതേലും ഇട്ടിട്ടു പോണ്ട .." അവൾ കട്ടായം പറഞ്ഞു സാരിയുടെ അറ്റം

💬 Comments

View all comments