0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 15 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.5K

തരത്തിൽ ഞങ്ങൾക്കൊക്കെ നിന്നോട് അസൂയ ആണുട്ടോ , അനിയന്റെ പ്രായമുള്ള ഒരാളെ കൂട്ടിനു കിട്ടിയില്ലേ .." എന്നെ അടിമുടി നോക്കി ഒരുത്തി മഞ്ജുസിനോടായി പറഞ്ഞു .

"ഓ..അതിനു ഞാൻ എന്താടി മോശം ആണോ ? എനിക്കെന്താ ഒരു കുറവ് " മഞ്ജു അവളുമാര് പറഞ്ഞത് ഇഷ്ടമാകാത്ത പോലെ ഭാവിച്ചു ഗമയിൽ പറഞ്ഞു .

"ഏയ് ഒരു കുറവും ഇല്ല .. ബുദ്ധി ഒഴിച്ച് ഒക്കെ കൂടുതൽ ആണെങ്കിലേ ഉള്ളു . ഹ ഹ ഹ " അവളുടെ പോസ് ഒക്കെ ഇല്ലാതാക്കി അവറ്റകൾ വീണ്ടും കളിയാക്കി ചിരിച്ചു..

"ആഹ് ആഹ്..മതി മതി ...കുറെ ആയി എല്ലാംകൂടി എനിക്കിട്ടു താങ്ങുന്നു " അവരുടെ സംഘം ചേർന്നുള്ള അറ്റാക്ക് ഓർത്തു മഞ്ജുസ് ചിരിയോടെ പറഞ്ഞു .

"മ്മ്..സോ കവിൻ ..ഓൾ ദി ബെസ്റ്റ് ..ഈ പൊട്ടിയെ ലൈഫ് ലോങ്ങ് സഹിക്കാനുള്ളതല്ലേ " കൂട്ടത്തിലൊരുത്തി എന്റെ നേരെ കൈനീട്ടികൊണ്ട് പറഞ്ഞു . ഞാൻ ആ പെണ്ണിന്റെ കൈപിടിച്ച് കുലുക്കി ചിരിച്ചു .

പിന്നെയും കുറച്ചു നേരം അവറ്റകളുടെ കത്തികേട്ട് ഞാൻ അവിടെത്തന്നെ നിന്നു ..ഒടുക്കം താഴെ ആരെങ്കിലും അന്വേഷിക്കും എന്ന് പറഞ്ഞു പിൻവലിഞ്ഞു .

ഞാൻ തിരിഞ്ഞു നടന്നതും അവരുടെ ടോക്ക് എന്നെകുറിച്ചായി .

"ഓ...എടി പെണ്ണെ ..ഇതൊരു കിളുന്തു ചെക്കൻ ആണല്ലോ " "നീ എങ്ങനെ ഒപ്പിച്ചെടി .." "anyway ഹി ഈസ് സോ യങ് ആൻഡ് ഹാൻഡ്‌സം " "കണ്ടാൽ നിന്റെ ബ്രദർ ആണെന്നെ പറയൂ"

എന്നൊക്കെയുള്ള അവരുടെ ഫ്രെണ്ട്സ് സർക്കിളിൽ ഉള്ള ഒളിയും മറയുമില്ലാത്ത സംസാരം ഞാൻ

💬 Comments

View all comments