Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 15 [Sagar Kottapuram]
പരിചയപെട്ടു വിശേഷങ്ങൾ തിരക്കി . അതിൽ ചിലർ എന്നെ അത്ഭുതത്തോടെ നോക്കുന്നത് കണ്ടപ്പോൾ എനിക്ക് ചെറിയ നാണം തോന്നി !
"എങ്ങനെ ഉണ്ട് ഇവള് ..സ്വൈര്യം തരുന്നുണ്ടോ ? " മഞ്ജുവിന്റെ കൂട്ടുകാരികളിൽ ഒരാൾ എന്നോടായി ചിരിയോടെ ചോദിച്ചു .
"ആഹ്...കുഴപ്പം ഇല്ല.." ഞാൻ പയ്യെ പറഞ്ഞു ചിരിച്ചു .
"ആഹാ..അപ്പൊ എന്തോ കുഴപ്പം ഉണ്ടെന്നാണല്ലോ അർഥം .." എന്റെ മറുപടി കേട്ട് ചോദ്യം ചോദിച്ചവൾ ചിരിച്ചുകൊണ്ട് പറഞ്ഞു ! അത് കേട്ട് മറ്റുള്ള ടീമും ചിരിച്ചു .
"ഒന്ന് പോടീ ..ഞങ്ങൾക്ക് ഒരു കുഴപ്പവും ഇല്ല..ഇനി നിങ്ങളായിട്ട് ഉണ്ടാക്കാതിരുന്ന മതി..അല്ലേടാ കവി " എന്റെ കൈപിടിച്ച് അമർത്തി മഞ്ജുസ് പറഞ്ഞു .
"ഉവ്വ ഉവ്വ ..നിന്നെ സഹിക്കുന്നെന് ഈ പാവത്തിന് വല്ലോം കൊടുക്കണം .." കൂട്ടത്തിലൊരുത്തി മഞ്ജുസിനെ കളിയാക്കികൊണ്ട് പറഞ്ഞു .
"അതെ അതെ ..ഇവളുടെ പിച്ചലും മാന്തലും ഒക്കെ ഇപ്പഴും ഉണ്ടാവും അല്ലെ കവിനെ ?" മഞ്ജുസിന്റെ സ്വഭാവം അറിയാവുന്ന പോലെ ഒരുത്തി എന്നോടായി ചോദിച്ചു .അതുകേട്ടപ്പോൾ എനിക്കും അത്ഭുതമായി .
"ആഹ് ..ഏറെക്കുറെ .." ഞാൻ ആ ചോദ്യത്തിന് ചിരിയോടെ മറുപടി പറഞ്ഞതും അവർ പൊട്ടിച്ചിരിച്ചു .
"ഹ ഹ ..ഇപ്പൊ എങ്ങനെ ഉണ്ട്..ഞാൻ പറഞ്ഞില്ലേ..കോളേജിൽ വെച്ചേ ഇവള് അങ്ങനാ .." അവർ പറഞ്ഞു ചിരിച്ചു മഞ്ജുസിനെ കളിയാക്കി . ഞാൻ പറഞ്ഞത് ഇഷ്ട്ടപ്പെടാത്ത മഞ്ജുസ് അവർക്കു മുൻപിൽ വെച്ച് അപ്പോൾതന്നെ എന്റെ കയ്യിൽ ഒന്നുടെ നുള്ളിയിരുന്നു . പക്ഷെ അതവർ കണ്ടില്ല !
"എന്തായാലും യു ആർ ലക്കി മഞ്ജു ..ഒരു
💬 Comments
View all comments