0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 15 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.5K

മാമയും മോഹനവല്ലി അമ്മായിയും എത്തി . അവരെ അകത്തേക്ക് സ്വീകരിച്ചു ഞാൻ അമ്മയുടെ അടുത്ത് കൊണ്ടാക്കി .

മോഹനവല്ലി അമ്മായി അമ്മയോടൊപ്പം കൂടി , കൃഷ്ണൻ മാമ എന്റെ കൂടെ പുറത്തോട്ടു തന്നെയിറങ്ങി പോന്നു . പിന്നെ വിശേഷങ്ങളും ജോലികര്യങ്ങളും ചോദിച്ചറിഞ്ഞു . മഞ്ജുസിനെ കാണണം എന്ന് പറഞ്ഞപ്പോൾ ഞാൻ അവളെ ഫോണിൽ വിളിച്ചു . കാര്യം പറഞ്ഞതും അവൾ അഞ്ജുവിനോടൊപ്പം പുറത്തേക്കിറങ്ങി വന്നു കൃഷ്ണൻ മാമയെ കണ്ടു സംസാരിച്ചു, കുശലം പറഞ്ഞു . അഞ്ജുവും തമാശകളൊക്കെ പറഞ്ഞു ഞങ്ങൾക്കൊപ്പം നിന്നു .

അതിനിടെയാണ് മഞ്ജുസിന്റെ ഏതോ സുഹൃത്തുക്കൾ എന്നെ കണ്ടിട്ടില്ലെന്നു പറഞ്ഞ കാര്യം അവൾ എടുത്തിടുന്നത് . കല്യാണത്തിന് വരാൻ സാധിക്കാതിരുന്ന അവളുടെ ചില സുഹൃത്തുക്കൾക്ക് എന്നെ കാണണം എന്ന് !

കൃഷ്ണൻ മാമയോട് ഒരു എക്സ്ക്യൂസ്‌ പറഞ്ഞു മഞ്ജുസ് എന്നെയും കൊണ്ട് അകത്തേക്ക് തന്നെ പോയി . പിന്നെ മുകൾ നിലയിൽ ഞങ്ങളെ കാത്തു നിന്ന പെൺപടക്ക്‌ മുൻപിൽ എന്നെ കൊണ്ടുപോയി നിർത്തി .

അഞ്ചാറു പേരുണ്ട് ! ഒന്ന് രണ്ടു പേര് മഞ്ജുസിന്റെ സുഹൃത്തുക്കളും ബാക്കിയുള്ളത് അവരുടെ കൂടെ വന്നവരും ആണ് . ഇരുപത്തഞ്ചിനും മുപ്പതിനും ഇടയിൽ പ്രായമുള്ള , മോശമല്ലാത്ത ചരക്കുകൾ ആണ് എല്ലാം .

"സൊ , ദിസ് ഈസ് മൈ ബെറ്റർ ഹാഫ് ..പേര് .കവിൻ" എന്നെ അവർക്കു മുൻപിൽ പരിചയപെടുത്തി എന്റെ കയ്യിൽ കൈകോര്ത്തു പിടിച്ചു മഞ്ജുസ് പതിയെ പറഞ്ഞു .

ഞാൻ അവരോരുത്തർക്കായി പുഞ്ചിരിയോടെ ഹസ്തദാനം നൽകി പരിചയപ്പെട്ടു . പേര് പറഞ്ഞുകൊണ്ട് എല്ലാവരും എന്നെ

💬 Comments

View all comments