Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 15 [Sagar Kottapuram]
പറഞ്ഞു .
"മ്മ്മ് ..പിന്നെ മഞ്ജു വിളിച്ചോ ? വീട്ടീന്ന് ഇറങ്ങിയോ ആവോ " ഞാൻ സംശയം പോലെ അമ്മയെ നോക്കി .
"ആഹ്..മോന്റെ വീട്ടീന്ന് ഇറങ്ങിയെന്നു നേരത്തേ വിളിച്ചപ്പോ പറഞ്ഞു..എട്ടു എട്ടര ഒകെ ആവുമ്പൊ എത്തുമായിരിക്കും " പുള്ളിക്കാരി പതിയെ പറഞ്ഞു .
"മ്മ് .." ഞാൻ അമർത്തി മൂളി .
"ആഹ്..എന്ന ശോഭേ നീ പോയി മോന് കുടിക്കാൻ ചായയോ വെള്ളമോ എന്തേലും കൊടുക്ക് , അവൻ യാത്ര ചെയ്തു വന്നതല്ലേ..നിങ്ങളിങ്ങനെ സംസാരിച്ചു ഇരുന്ന മതിയോ " ഞങ്ങൾ മിണ്ടിയും പറഞ്ഞും ഇരിക്കുന്നത് കണ്ടു മുത്തശ്ശി ഇടയ്ക്കു കയറി പറഞ്ഞു .
"ശൊ..ഞാനതു മറന്നു ..ഇപ്പൊ കൊണ്ടുവരാം മോനെ " അബദ്ധം പറ്റിയ പോലെ തലക്ക് കൈകൊടുത്തുകൊണ്ട് മഞ്ജുസിന്റെ അമ്മ ചിരിച്ചു .
"അയ്യോ ..ഒന്നും വേണമെന്നില്ല അമ്മെ , കുടിക്കാനും കഴിക്കാനുമൊക്കെ ഇനീം സമയം ഉണ്ടല്ലോ " അവരുടെ നിരാശ കണ്ടു ഞാൻ കുഴപ്പമൊന്നുമില്ലെന്ന്ന ഭാവത്തിൽ ചിരിച്ചുകൊണ്ട് പറഞ്ഞു .
"ആഹ്....അതൊക്കെ ഉണ്ട്, എന്നാലും ഇപ്പൊ ഒരു ചായ ആവാം , മോൻ പോയിട്ട് ഒന്ന് മേലൊക്കെ കഴുകി വാ..നിങ്ങളുടെ റൂം ഞാൻ വൃത്തിയാക്കി ഇട്ടിട്ടുണ്ട് " അതും പറഞ്ഞു മഞ്ജുസിന്റെ അമ്മ എണീറ്റു . പിന്നെ തിരിഞ്ഞു നടന്നു . അടുക്കള ലക്ഷ്യമാക്കിയുള്ള പോക്കാണ് .
ആ നടത്തം നോക്കി ഞാനും മുത്തശ്ശിയും മുഖത്തോടു മുഖം നോക്കി . പിന്നെ മുത്തശ്ശിയുമായും കുറച്ചു നേരം മിണ്ടിപറഞ്ഞു ഇരുന്നു . പിന്നെ മുകളിലെ ഞങ്ങളുടെ മുറിയിലേക്ക് പോയി .മാറ്റിയുടുക്കാനുള്ള വസ്ത്രങ്ങളൊക്കെ റൂമിലെ അലമാരയിൽ
💬 Comments
View all comments