Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 2 [Sagar Kottapuram]
നിന്ന് റാഗിങ്ങ് ചെയ്യുന്നുണ്ട് .
അവരുടെ ചോദ്യങ്ങൾക്കൊക്കെ മഞ്ജുസ് ചിരിയോടെ തലയാട്ടുകയും എന്തൊക്കെ പറഞ്ഞു ചിരിക്കുകയുമൊക്കെ ചെയ്യുന്നത് ഞാൻ ഉമ്മറത്തിരുന്നു കാണുന്നുണ്ട് . സ്വല്പം കഴിഞ്ഞതോടെ ഞങ്ങൾ ഓഡിറ്റോറിയത്തിലേക്ക് നീങ്ങി . പിന്നെ അവിടെ റിസപ്‌ഷനും സൽക്കാരവുമൊക്കെ കഴിഞ്ഞു എട്ടര ഒൻപത് മണി ഒക്കെ ആയിട്ടാണ് തിരികെ വീട്ടിൽ എത്തുന്നത് .
ഞങ്ങൾ വീട്ടുകാരും അടുത്ത ബന്ധുക്കളും മാത്രം ആയിരുന്നു അന്നേ ദിവസം എന്റെ വീട്ടിൽ അവശേഷിച്ചത് . റിസപ്‌ഷൻ കഴിഞ്ഞു വന്നയുടനെ ഞാൻ നേരെ വന്നു ഹാളിലെ സോഫയിൽ ചെന്ന് ഇരുന്നു .സ്വല്പം ക്ഷീണിതനും കുണ്ഡിതനും ആയിട്ടുള്ള വരവ് ആണ് .
പിന്നാലെ മഞ്ജുസിനെ ആനയിച്ചുകൊണ്ട് അഞ്ജുവും വീണയും എത്തി . അവൾക്കു ഫ്രഷ് ആവണം എന്ന് പറഞ്ഞതുകൊണ്ട് ബാത്രൂം കാണിച്ചു കൊടുക്കാൻ വേണ്ടി ആണ് അഞ്ജു ഒപ്പം കൂടിയത് . മഞ്ജുസ് ഹാളിൽ ഇരുന്നു മൊബൈൽ നോക്കുന്ന എന്നെ നോക്കിചിരിച്ചുകൊണ്ട് കുളിക്കാനായി നീങ്ങി , എന്റെ മുറിയിലും അറ്റാച്ചഡ് ബാത്രൂം ഉണ്ടെങ്കിലും അവളെ താഴെയുള്ള ബാത്ത് റൂമിലേക്കാണ് അഞ്ജു കൊണ്ട് പോയത് . അവൾക്കു മാറ്റി ഇടാനുള്ള വസ്ത്രം മഞ്ജു വരുമ്പോൾ കൊണ്ടുവന്ന ബാഗിൽ നിന്നെടുത്തു അഞ്ജു തന്നെ കൊണ്ടുപോയി കൊടുത്തു, മഞ്ജു ആഭരണങ്ങളൊക്കെ ഊരി അഞ്ജുവിന്റെ കയ്യിൽ കൊടുത്തു..അവളതു ഭദ്രമായി അലമാരയിൽ കൊണ്ടുവെക്കുകയും ചെയ്തു . അപ്പോഴേക്കും വീണ എന്റെ അടുത്ത് വന്നിരുന്നു .
പിന്നാലെ അഞ്ജുവും എത്തി ...അച്ഛനും അമ്മയും മാമന്മാരുമൊക്കെ ഉമ്മറത്ത് ഗംഭീര ചര്ച്ചയില് ആണ് .കല്യാണത്തിന്റെ കാര്യവും ബന്ധുക്കളുടെ ഇടപെടലും ഭക്ഷണത്തിന്റെ മേന്മയും കുറച്ചിലുമൊക്കെ ആ ചർച്ചയിൽ വരുന്നുണ്ട്..
💬 Comments
View all comments