0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 2 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 3.2K

ചെറിയമ്മെ ...ഞങ്ങൾ ചേച്ചിടെ കാര്യം പറയുവാരുന്നു " വീണ ചിരിയോടെ പറഞ്ഞു..

"മ്മ്....നല്ല കുട്ടിയാ അല്ലേടി..നല്ല സ്വഭാവം .." കുഞ്ഞാന്റിയും മഞ്ജുസിനെ പുകഴ്ത്തി തുടങ്ങി..

ഈ തെണ്ടി [മഞ്ജുസ് ] എങ്ങനെ ഇവരെയൊക്കെ ചാക്കിട്ടു പിടിച്ചു എന്നെനിക് എത്ര ആലോചിച്ചിട്ടും മനസിലായില്ല .

"അത്ര പാവം ഒന്നുമല്ല...എനിക്കല്ലേ അറിയൂ " ഞാൻ പെട്ടെന്ന് കുഞ്ഞാന്റിയെ നോക്കി ഗൗരവത്തിൽ പറഞ്ഞു ..

"ആഹ് അഹ്..അത് നേരാ..ശരിക്കു നിനക്ക് തന്നെയേ അറിയൂ.." കുഞ്ഞാന്റി അർഥം വെച്ചെന്നോണം പറഞ്ഞപ്പോൾ അഞ്ജുവും വീണയും അതുകേട്ടു ചിരിച്ചു...

"എങ്ങനെ ഉണ്ടാരുന്നു കണ്ണേട്ടാ ഫസ്റ്റ് നൈറ്റൊക്കെ?" വീണ ഒരു വഷളൻ ചിരിയോടെ എന്നെ നോക്കി...

"അറിഞ്ഞിട്ടിപ്പോ എന്തിനാ ?" ഞാൻ അവളെ ദേഷ്യപ്പെട്ടു നോക്കി..

"ഹാഹ്..നീ എന്തിനാ ചൂടാവുന്നെ കണ്ണാ ..അവള് വെറുതെ ചോദിച്ചതല്ലേ..." കുഞ്ഞാന്റി ചിരിയോടെ പറഞ്ഞു ..

"അതെ നിങ്ങളെനിക്ക് കുറച്ചു സമാധാനം തരുവോ ..വന്നപ്പോ തൊട്ടു തുടങ്ങീതാ " ഞാൻ പെട്ടെന്ന് ദേഷ്യത്തോടെ പറഞ്ഞു എഴുനേറ്റു നടന്നു നീങ്ങി..എന്റെ ദേഷ്യവും പരവേശവും കണ്ടു അവരൊക്കെ അടക്കി ചിരിക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു..

കുറച്ചു കഴിഞ്ഞപ്പോൾ മഞ്ജുസ് കുളി കഴിഞ്ഞു പുറത്തിറങ്ങി . കുളി കഴിഞ്ഞു ഒരു സാധാ നൈറ്റി ആണ് മഞ്ജുസ് എടുത്തിട്ടത് . ആഭരണങ്ങളൊക്കെ അവൾ നേരത്തെ അഴിച്ചു മാറ്റി അഞ്ജുവിന്റെ കൈവശം കൊടുത്തിരുന്നു .താലിയും കമ്മലും ഒഴികെ ബാക്കിയെല്ലാം ഊരികളഞ്ഞാണ് മഞ്ജുസ് പുറത്തെത്തിയത്. ഞാനീ സമയം കൊണ്ട് മുകളിൽ എന്റെ റൂമിൽ പോയിരുന്നു .

എന്റെ ഊഴം കഴിഞ്ഞു അവരൊക്കെ കുറച്ചു നേരം മഞ്ജുസിനെ ഇട്ടു പൊരിച്ചു .

"ഇതെങ്ങനെ

💬 Comments

View all comments