0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 22 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.8K

അവറ്റകളെ ഒക്കെ ഒന്നു മനസിൽ പ്രാകികൊണ്ട് ഞാൻ മഞ്ജുസിനെ കൈ വിടുവിച്ചു . അപ്പോഴേക്കും അവളുടെ വിളികേട്ടു അമ്മയും അമ്മാവനും ഞങ്ങളെ തിരിഞ്ഞു നോക്കിക്കഴിഞ്ഞിരുന്നു .

"ആഹ്...ദേ മോൻ വന്നു ഏട്ടാ..." എന്നെ കണ്ടതും അടുത്തിരുന്ന സഹോദരനോട് പറഞ്ഞുകൊണ്ട് മഞ്ജുസിന്റെ അമ്മ പുഞ്ചിരി തൂകി . ഞാൻ തിരിച്ചും.

മഞ്ജുസിന്റെ മാമൻ എന്ന് പറയുന്ന മാന്യൻ എന്നെ അടിമുടി ഒന്ന് വിലയിരുത്തുന്നുണ്ട് . ഒരു സിൽക്കിന്റെ ജുബ്ബയും കസവു മുണ്ടും ആണ് പുള്ളിക്കാരന്റെ വേഷം . കഴുത്തിലൊരു സ്വർണ ചെയിൻ . കയ്യിലൊരു ബ്രാൻഡഡ് വാച് . ആറടിയോളം പൊക്കവും അതിനൊത്ത വണ്ണവും സ്വല്പം കുടവയറും പിന്നെ മുഖത്തൊരു സോഡാ ഗ്ലാസും ! ആൾക്ക് പ്രായം അറുപതിനടുത്തു ഉണ്ടേലും ഡൈ അടിച്ചു മുടിയും മീശയും കറുപ്പിച്ചിട്ടുണ്ട് . ദോഷം പറയരുതല്ലോ നല്ല കട്ടിമീശയാണ് കക്ഷിക്ക്‌ , അത് കാണുമ്പോൾ കഷ്ടിച്ച് മഹേഷ് ബാബു ലെവൽ മാത്രം രോമ വളർച്ചയുള്ള എനിക്ക് ദേഷ്യം വരും .

"ഇപ്പൊ എങ്ങനെ ഉണ്ട് അമ്മെ ? പിന്നെ ബുദ്ധിമുട്ടൊന്നും ഉണ്ടായിട്ടില്ലല്ലോ അല്ലെ ?" ഞാൻ അമ്മയുടെ കൈപിടിച്ചുകൊണ്ട് പയ്യെ തിരക്കി .

"ഏയ് ഇല്ല മോനെ ..കുഴപ്പം ഒന്നുമില്ല .." അവർ പയ്യെ പറഞ്ഞു ചിരിച്ചു . പിന്നെ മഞ്ജുസിന്റെ അമ്മാവനെ എനിക്ക് പരിചയപ്പെടുത്തി .

"ആഹ്...മോൻ കണ്ടിട്ടില്ലല്ലോ ഏട്ടനെ അല്ലെ ? ഇത് മഞ്ജുവിന്റെ അമ്മാവനാ . വല്യ തിരക്കുള്ള ആളായതുകൊണ്ട് നിങ്ങളുടെ കല്യാണത്തിന് പോലും വന്നിട്ടില്ല.." മഞ്ജുസിന്റെ അമ്മ അങ്ങേരെ ഒന്ന് കളിയാക്കികൊണ്ട് പയ്യെ പറഞ്ഞു .

"ഹ

💬 Comments

View all comments